ഹിന്ദു, മുസ്ലീം, ക്രിസ്ത്യൻ തുടങ്ങി ആരു മരിച്ചാലും ഇങ്ങനെ ഇരിക്കും : തലയോട്ടിയുടെ ചിത്രം പങ്കുവച്ച് രമ്യ നമ്പീശൻ

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കൊച്ചി: മരിച്ചുകഴിഞ്ഞാൽ ഹിന്ദു, മുസ്ലീം, ക്രിസ്ത്യൻ, ജൂതന്മാർ,ദളിത്, ബ്രാഹ്മണർ എന്നിങ്ങനെയുള്ള മതസ്ഥരും, പുരുഷൻ, പാവപ്പെട്ടവർ, പണക്കാർ എന്നിവരും എങ്ങനെ ഇരിക്കുമെന്ന് വ്യക്തമാക്കുന്ന ചിത്രവുമായി നടി രമ്യ നമ്പീശൻ. മതത്തിന്റെയും പണത്തിന്റെയും, ലിംഗത്തിന്റെയുമൊക്കെ പേരിലുള്ള വേർതിരിവുകളും, സംഘർഷങ്ങളുമൊക്കെ ഉണ്ടായിക്കൊണ്ടിരിക്കുമ്പോഴും എല്ലാവരും മരിച്ചുകഴിഞ്ഞാൽ ഒരുപോലെ ഇരിക്കുമെന്നാണ് താരം വ്യക്തമാക്കുന്നത്