സംസ്ഥാന പൊലീസിന്റെ തോക്കുകളും വെടിയുണ്ടകളും കാണാതായ സംഭവം: സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കോട്ടയം സ്വദേശി ഹർജി സമർപ്പിച്ചു
സ്വന്തം ലേഖകൻ
കൊച്ചി: സംസ്ഥാന പൊലീസിന്റെ തോക്കുകളും വെടിയുണ്ടകളും കാണാതായ സംഭവത്തിൽ സംഭവത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കോട്ടയം സ്വദേശി ഹർജി സമർപ്പിച്ചു. നിലവിൽ കോടതിയിൽ എത്തിയ ഹർജിയിൽ സി.ബി.ഐ അന്വേഷണം വേണ്ടന്ന് ഹൈക്കോടതി വ്യക്തമാക്കി. തോക്കുകളും വെടിയുണ്ടകളും കാണാതായ സംഭവത്തിൽ നിലവിൽ സർക്കാർ അന്വേഷണം നടത്തുന്നുണ്ടല്ലോ മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിൽ കേസെടുക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.
അതേസമയം വെടിയുണ്ടകളും തോക്കും കാണാതായ സംഭവം സിബിഐയോ എൻഐഎയോ അന്വേഷിക്കണം എന്നാവശ്യപ്പെട്ട് മറ്റൊരു ഹർജി ഹൈക്കോടതിയിലെത്തി. കോട്ടയം സ്വദേശി രാമചന്ദ്ര കൈമൾ ആണ് ഹർജി നൽകിയിരിക്കുന്നത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
നേരത്തെ വെടിയുണ്ടകളും തോക്കും കാണാതായ സംഭവത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പൊതുപ്രവർത്തകനായ ജോർജ് വട്ടക്കുളം നൽകിയ ഹർജി ഹൈക്കോടതി തള്ളിയിരുന്നു.
Third Eye News Live
0