video
play-sharp-fill
കേരളത്തിലും കൊറോണ ; ചൈനയിൽ നിന്നെത്തിയ മലയാളി  വിദ്യർത്ഥിയ്ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു

കേരളത്തിലും കൊറോണ ; ചൈനയിൽ നിന്നെത്തിയ മലയാളി വിദ്യർത്ഥിയ്ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു

സ്വന്തം ലേഖിക

ന്യൂഡൽഹി: കേരളത്തിൽ കൊറോണവൈറസ് ബാധ സ്ഥിരീകരിച്ചു. ചൈനയിൽ നിന്നെത്തിയ മലയാളി വിദ്യാർത്ഥിക്കാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചത്.

കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. വിദ്യാർഥിയുടെ നിലഗുരുതരമല്ലെന്നും നിരീക്ഷണത്തിൽ തുടരുകയാണെന്നുമാണ് റിപ്പോർട്ട്. ഇന്ത്യയിൽ ആദ്യമായിട്ടാണ് കൊറോണവൈറസ് സ്ഥിരീകരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group