play-sharp-fill
ടൂറിസ്റ്റ് ബസിനുള്ളിൽ ഡ്രൈവർ ഷോക്കേറ്റു മരിച്ചു

ടൂറിസ്റ്റ് ബസിനുള്ളിൽ ഡ്രൈവർ ഷോക്കേറ്റു മരിച്ചു

 

സ്വന്തം ലേഖകൻ

പത്തനംതിട്ട: ടൂറിസ്റ്റ് ബസിനുള്ളിലെ ഫാൻ നന്നാക്കുന്നതിനിടെ ഡ്രൈവർ ഷോക്കേറ്റു മരിച്ചു. പൊങ്ങനാമണ്ണിൽ ബിനുരാജ് (48) ആണ് മരിച്ചത്. ഉച്ചകഴിഞ്ഞ് മൂന്നു മണിയോടെയാണ് സംഭവം. ഷെഡിൽ നിർത്തിയിട്ടിരുന്ന ബസിലെ ഫാൻ നന്നാക്കുകയായിരുന്നു ബിനുരാജ്. ഷോക്കേറ്റതിനെത്തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.