video
play-sharp-fill

നടി അമല പോളിന്റെ പിതാവ് അന്തരിച്ചു ; സംസ്‌കാരം ബുധനാഴ്ച കൊച്ചിയിൽ

നടി അമല പോളിന്റെ പിതാവ് അന്തരിച്ചു ; സംസ്‌കാരം ബുധനാഴ്ച കൊച്ചിയിൽ

Spread the love

സ്വന്തം ലേഖകൻ

കൊച്ചി : തെന്നിന്ത്യൻ ചലച്ചിത്ര നടി അമല പോളിന്റെ പിതാവ് പോൾ വർഗ്ഗീസ് (61) അന്തരിച്ചു. സംസ്‌ക്കാരം ബുധനാഴ്ച വൈകുന്നേരം മൂന്ന് മണിക്കും അഞ്ച് മണിക്കും ഇടയിൽ കൊച്ചിയിൽ നടക്കും.

ആശുപത്രി അധികൃതർ പുറത്തിറക്കിയ പത്രക്കുറിപ്പിലൂടെയാണ് താരത്തിന്റെ പിതാവിന്റെ വിയോഗ വാർത്ത പുറത്തറിയുന്നത്. വാർധക്യ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊച്ചി കുറുപ്പംപടിയിലെ സെന്റ് പീറ്റർ ആൻഡ് സെൻറ് പോൾ കത്തോലിക്കാ പള്ളിയിൽ വെച്ച് മരണാനന്തര ചടങ്ങുകൾ നടക്കും. ആനീസ് പോളാണ് ഭാര്യ. അഭിജിത്ത് പോൾ മകനാണ്.