video
play-sharp-fill

കൊച്ചി വിമാനത്താവളത്തിൽ സന്ദർശകർക്കു നിയന്ത്രണം ഏർപ്പെടുത്തി;  ആഭ്യന്തര, രാജ്യാന്തര ടെർമിനലുകൾക്കുള്ളിൽ ജനുവരി 30 വരെ സന്ദർശകർക്കു പ്രവേശനമില്ല

കൊച്ചി വിമാനത്താവളത്തിൽ സന്ദർശകർക്കു നിയന്ത്രണം ഏർപ്പെടുത്തി; ആഭ്യന്തര, രാജ്യാന്തര ടെർമിനലുകൾക്കുള്ളിൽ ജനുവരി 30 വരെ സന്ദർശകർക്കു പ്രവേശനമില്ല

Spread the love

 

സ്വന്തം ലേഖകൻ

കൊച്ചി: കൊച്ചി വിമാനത്താവളത്തിൽ റിപ്പബ്ലിക് ദിനാചരണത്തിനോടനുബന്ധിച്ച് സന്ദർശകർക്കു നിയന്ത്രണം ഏർപ്പെടുത്തി. ആഭ്യന്തര, രാജ്യാന്തര ടെർമിനലുകൾക്കുള്ളിൽ ജനുവരി 30 വരെ സന്ദർശകർക്കു പ്രവേശനമില്ല.

ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റിയുടെ നിർദേശ പ്രകാരം വിമാനത്താവളത്തിന് അകത്തും പുറത്തും കൂടുതൽ സുരക്ഷാ പരിശോധനകൾ ഏർപ്പെടുത്തി. യാത്രക്കാരും വാഹനങ്ങളും ഇതിനു വിധേയാകണ്ടതിനാൽ തിരക്ക് അനുഭവപ്പൊൻ സാധ്യതയുണ്ട്. ഇത് മുൻനിർത്തി യാത്രക്കാർ നേരത്തെ തന്നെ വിമാനത്താവളത്തിൽ എത്തണമന്നു നിർദേശത്തിൽ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group