സംസ്ഥാനത്ത് പൾസ് പോളിയോ തുള്ളിമരുന്ന് വിതരണം ഇന്ന് : 24,247 വാക്സിനേഷൻ ബൂത്തുകളും മൊബൈൽബൂത്തുകളുമാണ് സജ്ജീകരിച്ചിരിക്കുന്നത്
സ്വന്തം ലേഖകൻ
തിരുവനന്തപുരം: സംസ്ഥാനത്ത് പൾസ് പോളിയോ തുള്ളിമരുന്ന് വിതരണം ഇന്ന്. അഞ്ചു വയസ്സിൽ താഴെയുള്ള 24 ലക്ഷത്തിലേറെ കുട്ടികൾക്ക് പോളിയോ മരുന്ന് നൽകാനാണ് ലക്ഷ്യം. അതിനായി 24,247 വാക്സിനേഷൻ ബൂത്തുകളും മൊബൈൽബൂത്തുകളുമാണ് സജ്ജീകരിച്ചിരിക്കുന്നത്.
റെയിൽവേ സ്റ്റേഷനുകളിലും ബസ്റ്റാൻഡുകളിലും ഉൾപ്പെടെ രാവിലെ എട്ട് മണി മുതൽ വൈകിട്ട് 5 വരെയാണ് പോളിയോ ബൂത്തുകൾ പ്രവർത്തിക്കുന്നത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0