ശബരിമല തീർത്ഥാടക വാഹനവും കെ.എസ്.ആർ.ടി.സിയും കൂട്ടിയിടിച്ചു ; നിരവധി പേർക്ക് പരിക്ക്
സ്വന്തം ലേഖകൻ
കണമല :കണമല അട്ടിവളവിൽ തീർത്ഥാടക വാഹനവും കെ എസ് ആർ ടി സി യും കൂട്ടിയിടിച്ചു നിരവധി പേർക്ക് പരിക്ക്. തിങ്കളാഴ്ച വൈകുന്നേരം മൂന്നുമണിയോടുകൂടിയായിരുന്നു അപകടം.
പരിക്കേറ്റവരെ സമീപത്തുള്ള ആശുപത്രിയിലും മുക്കൂട്ടുതറയിലെ ആശുപത്രിയിലും പ്രാഥമിക പരിശോധനകൾക്കായി പ്രവേശിപ്പിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
നാട്ടുകാരും, പോലീസും, ആംബുലൻസ്‌കളും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. ഏഴോളം തീർത്ഥാടകർക്ക് കൈ കാലുകൾ ഒടിഞ്ഞിട്ടുണ്ട്. എരുമേലിയിൽ നിന്നും പമ്പയ്ക്ക് പോകുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസാണ് അപകടത്തിൽപ്പെട്ടത്.അപകടകാരണം വ്യക്തമായിട്ടില്ല.
Third Eye News Live
0
Tags :