
കൂടത്തായി സിനിമയ്ക്കും സീരിയലിനും കോടതി സ്റ്റേ അനുവദിച്ചില്ല : എതിർക്ഷികൾക്ക് നോട്ടീസ് അയക്കാൻ കോടതി തീരുമാനം
സ്വന്തം ലേഖകൻ
കോഴിക്കോട്: കൂടത്തായി കേസ് അടിസ്ഥാനമാക്കിയുള്ള സിനിമയ്ക്കും സീരിയലിനും കോടതി സ്റ്റേ അനുവദിച്ചില്ല. കൂടത്തായി കൊലപാതക പരമ്പയുമായി ബന്ധപ്പെട്ട സിനിമയും സീരിയലും സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കേസിലെ മുഖ്യപ്രതിയായ ജോളിയുടെ മക്കൾ നൽകിയ ഹർജിയിൽ
എതിർക്ഷികൾക്ക് നോട്ടീസ് അയക്കാൻ കോടതി തീരുമാനിച്ചു
ഡിനി ഡാനിയേൽ, നിർമാതാവ് ആന്റണി പെരുമ്പാവൂർ, സീരിയൽ സംവിധായകൻ ഗിരീഷ്‌കോന്നി എന്നിവരടക്കം എട്ടുപരാണ് എതിർ കക്ഷികൾ. ഈ മാസം 25ന് ഇവരോട് ഹാജരാകാൻ താമരശേരി മുൻസിഫ് കോടതി ആവശ്യപ്പെട്ടു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

മോഹൻലാലിന അന്വേഷണ ഉദ്യോഗസ്ഥനാക്കി കൂടത്തായി എന്ന പേരിൽ സിനിമയൊരുക്കുമെന്ന് ആന്റണി പെരുമ്പാവൂർ പ്രഖ്യാപിച്ചിരുന്നു. ഒരു പ്രമുഖ ചാനലിൽ കൂടത്തായി എന്ന പേരിൽ പരമ്പര ആരംഭിക്കുകയാണ
Third Eye News Live
0