video
play-sharp-fill

പൗരത്വ നിയമ ഭേദഗതി പ്രതിഷേധം : ഉത്തർപ്രദേശിൽ 879 പേർ അറസ്റ്റിൽ,   5000 പേർ കരുതൽ തടങ്കലിൽ

പൗരത്വ നിയമ ഭേദഗതി പ്രതിഷേധം : ഉത്തർപ്രദേശിൽ 879 പേർ അറസ്റ്റിൽ, 5000 പേർ കരുതൽ തടങ്കലിൽ

Spread the love

 

ലഖ്നൗ: പൗരത്വ നിയമ ഭേദഗതിക്കെതിരെ ഉത്തർപ്രദേശിലുണ്ടായ പ്രതിഷേധങ്ങളിൽ 879 പേർ അറസ്റ്റിലായതായി ഡിജിപി ഒ.പി.സിങ് അറിയിച്ചു. അക്രമത്തിന് പ്രേരിപ്പിച്ചതുൾപ്പടെ സംശയാസ്പദമായ സാഹചര്യങ്ങളിൽ കണ്ടെത്തിയ 5000 പേരെ പോലീസ് കരുതൽ തടങ്കിലിലാക്കിയിട്ടുണ്ട്.

 

135 കേസുകളാണ് ഇതുവരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്. സംഘർഷത്തിൽ 15 പേർ കൊല്ലപ്പെട്ടു. 288 പേർക്ക് പരിക്കേറ്റിട്ടുണ്ട്. സംസ്ഥാനത്ത് പ്രതിഷേധം ശക്തമായതിന്റെ അടിസ്ഥാനത്തിൽ പോലീസ് ക്രമീകരണം ശക്തിപ്പെടുത്തി. പോലീസ്, റാപ്പിഡ് ആക്ഷൻ ഫോഴ്സ്, ക്വിക്ക് റിയാക്ഷൻ ടീം എന്നിവർ പ്രശ്നബാധിത മേഖലകളിൽ പട്രോളിങ് നടത്തുന്നുണ്ട്.

 

ക്രമസമാധാനം വീണ്ടെടുക്കുന്നതിനായി പ്രാദേശിക ഭരണകർത്താക്കളെയും സമുദായസംഘടനകളിലെ അംഗങ്ങളുടെയും സഹായ സഹകരണങ്ങൾ ആവശ്യപ്പെടാനും തീരുമാനിച്ചിട്ടുണ്ട്. പൊതുമുതൽ നശിപ്പിക്കപ്പെടുന്നതുമായി ബന്ധപ്പട്ട കണക്കെ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group