video
play-sharp-fill

മലയാളി മാധ്യമ പ്രവർത്തകരെ കേരളാ പൊലീസിന് കൈമാറി ; വിട്ടയച്ചത് ഏഴുമണിക്കൂറിന് ശേഷം

മലയാളി മാധ്യമ പ്രവർത്തകരെ കേരളാ പൊലീസിന് കൈമാറി ; വിട്ടയച്ചത് ഏഴുമണിക്കൂറിന് ശേഷം

Spread the love

 

സ്വന്തം ലേഖകൻ

കൊച്ചി : കർണാടക പൊലീസ് കസ്റ്റഡിയിലെടുത്ത് മാധ്യമപ്രവർത്തകരെ വിട്ടയച്ചു. മാധ്യമ പ്രവർത്തകർക്ക് അവരുടെ ഫോണും മൈക്കും ക്യാമറയും വിട്ടു നൽകി. കാസർഗോഡ് അതിർത്തിയായ തലപ്പാടിയിൽ വച്ചാണ് മാധ്യമ പ്രവർത്തകരെ കേരളാ പൊലാസിന് കൈമാറിയത്.

പൊലീസ് വളരെ മോശമായി പെരുമാറിയെന്നും വാഹനത്തിലിരുന്ന തങ്ങളെ പരസ്പരം സംസാരിക്കാൻ പോലും അനുവദിച്ചിരുന്നില്ലെന്നും മാധ്യമ പ്രവർത്തകർ ആരോപിച്ചു. ഏഴുമണിക്കൂർ നേരം കസ്റ്റഡിയിൽ വെച്ചതിന് ശേഷമാണ് എട്ട് മാധ്യമ പ്രവർത്തകരെ കർണാടക പൊലീസ് കേരളാ പൊലീസിന് കൈമാറിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group