എസ്.ഡി.പി.ഐ. പ്രവർത്തകർക്കെതിരേ വാട്‌സ് ആപ്പിൽ പോസ്റ്റിട്ടയാൾ അറസ്റ്റിൽ
സ്വന്തം ലേഖകൻ
ചേലക്കര: എസ്.ഡി.പി.ഐ. പ്രവർത്തകർക്കെതിരേ വാട്‌സ് ആപ്പിൽ പ്രകോപനപരമായ രീതിയിൽ പോസ്റ്റിട്ടയാളെ പോലീസ് അറസ്റ്റ് ചെയ്തു . കായാംപൂവം കുന്നത്ത് വീട്ടിൽ വിഷ്ണുവി (25) നെയാണ് പോലീസ് അറസ്റ്റ് ചെയ്തത് .
എസ്.ഡി.പി.ഐ. പ്രവർത്തകർക്കെതിരേ വധഭീഷണി മുഴക്കിയായിരുന്നു ഇയാളുടെ പോസ്റ്റെന്ന് പോലീസ് പറഞ്ഞു. എസ്.ഡി.പി.ഐ. പ്രവർത്തകരുടെ പരാതിയിൽ എസ്.ഐ. അനുദാസിന്റെ നേതൃത്വത്തിലാണ് യുവാവിനെ അറസ്റ്റ് ചെയ്തത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പിടിയിലായ വിഷ്ണു ബി.ജെ.പി. പ്രവർത്തകനാണ്. ഇയാളെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു .
Third Eye News Live
0