ബലാത്സംഗം ചെയ്യുന്ന കുറ്റവാളികൾക്ക് ദയാഹർജി നൽകാൻ അവസരം നൽകരുതെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്
സ്വന്തം ലേഖകൻ
രാജസ്ഥാൻ: കുട്ടികളെ ബലാത്സംഗം ചെയ്യുന്ന കുറ്റവാളികൾക്ക് ദയാഹർജി നൽകാൻ അവസരം നൽകരുതെന്ന് രാ?ഷ്ട്രപതി രാംനാഥ് കോവിന്ദ്. ഇതിനുവേണ്ടി പാർലമെൻറ് പോക്‌സോ നിയമം പരിഷ്‌കരിക്കണമെന്നും രാജസ്ഥാനിലെ ഷിറോഹിയിൽ പൊതു പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം പറഞ്ഞു.
സ്ത്രീ സുരക്ഷ അതിപ്രധാനമായ ഒരു വിഷയം തന്നെയാണ്. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ ഒരു സമൂഹത്തിനും അംഗീകരിക്കാൻ കഴിയില്ല. ഇത്തരം കുറ്റകൃത്യങ്ങൾ അവസാനിക്കാൻ നിയമം പരിഷ്‌കരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0