കേരള ബാങ്ക് രൂപീകരണം ഔദ്യോഗികമായി പ്രഖ്യാപിച്ചു
സ്വന്തം ലേഖകൻ
തിരുവനന്തപുരം: കേരള ബാങ്ക് രൂപീകരണം ഔദ്യോഗികമായി പ്രഖ്യാപിച്ചു. തിരുവനന്തപുരത്തെ നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിലാണ് കേരള ബാങ്ക് രൂപീകരണം ഔദ്യോഗികമായി മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചത്.
ചടങ്ങിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ അധ്യക്ഷനായ ചടങ്ങിൽ മന്ത്രിമാരായ ഇ.ചന്ദ്രശേഖരൻ, കെ. കൃഷ്ണൻകുട്ടി, എ.കെ.ശശീന്ദ്രൻ, കടന്നപ്പള്ളി രാമചന്ദ്രൻ, എ.സി. മൊയ്തീൻ, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, വി.കെ.പ്രശാന്ത് എംഎൽഎ, ശശി തരൂർ എംപി, മേയർ കെ.ശ്രീകുമാർ, വി.ജോയ് എംഎൽഎ, ചീഫ് സെക്രട്ടറി ടോം ജോസ് തുടങ്ങിയവർ പങ്കെടുത്തു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0