കൂട്ടുകാര്‍ക്കൊപ്പം കുളിക്കാനിറങ്ങി ; 9 വയസ്സുകാരന്‍ കടലില്‍ മുങ്ങിമരിച്ചു 

Spread the love

സ്വന്തം ലേഖകൻ 

video
play-sharp-fill

മലപ്പുറം: പൊന്നാനിയില്‍ കടലില്‍ കുളിക്കാനിറങ്ങിയ 9 വയസ്സുകാരന്‍ മുങ്ങിമരിച്ചു. പൊന്നാനി തവായിക്കന്റകത്ത് മുജീബിന്റെ മകന്‍ മിഹ്‌റാന്‍ ആണ് മരിച്ചത്.

കൂട്ടുകാര്‍ക്കൊപ്പം കടലില്‍ കുളിക്കുമ്പോള്‍ മിഹ്‌റാന്‍ തിരയില്‍ പെടുകയായിരുന്നു.ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു അപകടം നടന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നാല് സുഹൃത്തുക്കൾക്കൊപ്പമാണ് മിഹ്റാൻ കടലിൽ ഇറങ്ങിയത്. കുട്ടിയെ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.