വാഴൂർ കൊടുങ്ങൂർ കുന്നുംപുറത്ത് പത്മകുമാർ (പപ്പൻ 63 ) നിര്യാതനായി

Spread the love

വാഴൂർ: വാഴൂർ 15-ാം മൈൽ കുന്നുംപുറത്ത് പത്മകുമാർ (പപ്പൻ – 63) നിര്യാതനായി. പിതാവ്: കുന്നുംപുറത്ത് പരേതനായ നാരായണൻ. ഭാര്യ: പ്രീത.മക്കൾ: ദേവനന്ദ, ഭരത്. സഹോദരൻ: പരേതനായ കൃഷ്ണനുണ്ണി.മൃതദേഹം രാവിലെ 7 ന് വീട്ടിൽ എത്തിക്കും. സംസ്കാരം (25 -0 9 -25) വ്യാഴം 2ന് വീട്ടുവളപ്പിൽ.