അയ്മനം(പുലികുട്ടിശ്ശേരി) കോട്ടപ്പറമ്പിൽ അന്നമ്മ കുരുവിള (മോളിയമ്മ ) നിര്യാതയായി

Spread the love

അയ്മനം: കോട്ടപ്പറമ്പിൽ അന്നമ്മ കുരുവിള (മോളിയമ്മ ) നിര്യാതയായി.
സംസ്കാരം 13.08.2025 വൈകുന്നേരം 03.00ന് കല്ലുങ്കത്ര സെന്റ് ജോർജ് യാക്കോബായ പള്ളിയിൽ.