
കോഴിക്കോട് : വടകര ചോറോട് എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.
ഇന്നലെ വൈകിട്ട് ഏഴ് മണിയോടെ ആയിരുന്നു 13 കാരിയെ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ചെറുവട്ടാങ്കണ്ടി അൻസാർ മഹലില്‍ നിസ മെഹക്കാണ് മരിച്ചത് .
പഠനശേഷം മാത്രം ടി വി കണ്ടാല്‍ മതിയെന്ന് വീട്ടുകാർ ശകാരിച്ചിരുന്നു, ഇതിൽ മനംനൊന്താവും വിദ്യാർത്ഥി ജീവനൊടുക്കിയതെന്നാണ് കരുതുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
വടകര ജില്ലാ ആശുപത്രില്‍ സൂക്ഷിച്ച മൃതദേഹം പോസ്റ്റുമോർട്ടം നടപടികള്‍ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.