
കോട്ടയം: ജില്ലയിൽ നാളെ (30/08/2025)കുറിച്ചി,കൂരോപ്പട,രാമപുരം ,മീനടം തുടങ്ങിയ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും;വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
രാമപുരം – ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിൽ ശനിയാഴ്ച (30/08/2025) രാവിലെ 08:30 AM മുതൽ 05:00 PM വരെ നെല്ലിയാനിക്കുന്ന്, പിഴക് എന്നി ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും
കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന മാടപ്പാട്,ശാന്തിഗിരി ട്രാൻസ്ഫോർമറുകളിൽ നാളെ (30/08/2025) രാവിലെ 09:00 മുതൽ ഉച്ചയ്ക്ക് 01:00 വരെ വൈദ്യുതി മുടങ്ങുതാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന സാന്ത്വനം, മുട്ടത്ത്പടി, ടാഗോർ, കൂനംതാനം, പുറക്കടവ്, മാമുക്കപ്പടി, ചെറുവേലിപ്പടി, അഞ്ചൽകുറ്റി, കുട്ടനാട്, മിഷൻപള്ളി എന്നീ ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ നാളെ (30/08/25) രാവിലെ 9 മണി മുതൽ വൈകിട്ട് 3 മണി വരെയും SNDP കുഴിമറ്റം, റിസർച്ച് എന്നീ ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ ഭാഗികമായും വൈദ്യുതി മുടങ്ങുന്നതാണ്.
മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിലുള്ള നെല്ലിക്കാക്കുഴി ,തോട്ടയ്ക്കാട് ഹോസ്പിറ്റൽ, പ്രിൻസ് ,പുളിക്കപ്പടവ് ഊളക്കൽ ചർച്ച് ട്രാൻസ്ഫോർമറുകളിൽ നാളെ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.
പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പയ്യപ്പാടി, മലകുന്നം, കോഴിമല എന്നി ട്രാൻസ്ഫർമറുകളിൽ നാളെ രാവിലെ 9:30 മുതൽ വൈകിട്ട് 5:30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്