
സംസ്ഥാന കെ എസ് യുവിൽ കൂട്ടനടപടി; നാല് ജില്ലകളിലെ 87 ഭാരവാഹികളെ സസ്പെൻഡ് ചെയ്തു
തിരുവനന്തപുരം: സംസ്ഥാന കെ എസ് യുവിൽ കൂട്ടനടപടി. നാല് ജില്ലകളിലെ 87 ഭാരവാഹികളെ സസ്പെൻഡ് ചെയ്തു.
സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവിയർ നയിക്കുന്ന യാത്രയിൽ പങ്കെടുക്കാഞ്ഞതിനാണ് നടപടി.
മതിയായ കാരണം കാണിക്കാത്തവരെ സംഘടനയിൽ നിന്നും പുറത്താക്കുമെന്നും അലോഷ്യസ് സേവിയർ വിശദീകരിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0