
കോട്ടയം: മുടിയൂർക്കര തണ്ടളത്ത് ഇ.ജി ചെല്ലപ്പൻ (83)( മുൻ ഡപ്യൂട്ടി ജനറൽ മാനേജർകേരള ബാങ്ക്) നിര്യാതനായി.ഭാര്യ: കെ.വി അമ്മിണി (റിട്ടയേർഡ് നേഴ്സിംഗ് സൂപ്രണ്ട് കോട്ടയം മെഡിക്കൽ കോളജ്) പേരൂർ കളപ്പുരയ്ക്കൽ കുടുംബാംഗം. മക്കൾ: പ്രിയ,പ്രവീൺ.(രാജേഷ്) രാജീവ്. മരുമക്കൾ: ലൈജുമോൻ .കെ ആർ നീനു,ദീപ. ശവസംസ്കാരം (01/08/25) രണ്ട് മണിയ്ക്ക് സ്വവസതിയിൽ .