മീനടം മണ്ണൂർ വീട്ടിൽ തങ്കച്ചൻ ( 72 ) നിര്യാതനായി

Spread the love

മീനടം: മണ്ണൂർ വീട്ടിൽ തങ്കച്ചൻ ( 72 ) നിര്യാതനായി.ഭാര്യ: ആർപ്പൂക്കര വിളയങ്ങാട്ട് വീട്ടിൽ ശോഭ. മക്കൾ : നിധിൻ, സുനു. മരുമക്കൾ : ഗീതു ( ചമ്പക്കര ), അപർണ്ണ ( മഞ്ഞാടിയിൽ ). ഭൗതിക ശരീരം നാളെ ( 04-07-2025 ) വൈകുന്നേരം 5.00 മണിക്ക് സ്വവസതിയിൽ പൊതുദർശനത്തിന് എത്തിക്കും. സംസ്കാരം 05/07/2025 ശനിയാഴ്ച പകൽ 11.00 മണിക്ക് വീട്ടിലെ കർമ്മങ്ങൾക്ക് ശേഷം മീനടം ആറാണി എസ്‌.എൻ.ഡിപി
ശ്മശാനത്തിൽ.