രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പരിശോധന; സൂപ്പർമാർക്കറ്റിൽ നിന്ന് പിടികൂടിയത് 700 കിലോയോളം ലഹരി വസ്തുക്കൾ

Spread the love

കൊല്ലം: കൊല്ലം കടയ്ക്കലിൽ സൂപ്പർമാർക്കറ്റിൽ നിന്ന് ലഹരി വസ്തുക്കൽ പിടികൂടി.

700 കിലോയോളം ലഹരി വസ്തുക്കളാണ് സൂപ്പർമാർക്കറ്റിൽ നിന്ന് പിടിച്ചെടുത്തത്.

ചടയ മംഗലം എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് ലഹരി ഉൽപ്പന്നങ്ങൾ പിടികൂടിയിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group