
കോട്ടയം : മെഡിക്കൽ കോളേജ് മോർച്ചറിയിൽ അജ്ഞാത മൃതദേഹം സൂക്ഷിച്ചിരിക്കുന്നു.
ആശുപത്രി രേഖകളിൽ മോഹൻ (62), കുറവിലങ്ങാട് കോട്ടയം എന്നാണ് ചേർത്തിരുന്നത്.
മൃതദേഹം 31-07-2025 തീയതി മുതൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ
സൂക്ഷിച്ചിരിക്കുന്നു.
ഏറ്റുമാനൂർ, തെള്ളകം കാരിത്താസ് ജംഗ്ഷന് സമീപം എൽബാ ട്രേഡിങ് സെന്റർ കടയുടെ മുൻവശത്തായി
കഴിഞ്ഞ ജൂലൈ 17ന് രാവിലെ 9.30 മണിയോടെ അവശനിലയിലായിരുന്നു.
ഏറ്റുമാനൂർ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ സുനിൽകുമാർ കെ പി 108 ആംബുലൻസിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് എത്തിച്ച് ചികിത്സ നൽകി.ചികിത്സയിൽ കഴിയവേ 31-07-2025 ന് മരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഈ വ്യക്തിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ഏറ്റുമാനൂർ പോലീസ് സ്റ്റേഷനിൽ
അറിയിക്കേണ്ടതാണ്.