മുണ്ടക്കയം മൂലേപറമ്പിൽ നിർമല ജോൺ (69) നിര്യാതയായി

Spread the love

മുണ്ടക്കയം : മുണ്ടക്കയം ചെളിക്കുഴി പാറേമ്പലം ഭാഗം മൂലേപറമ്പിൽ
എം.സി ജോണിൻ്റെ ഭാര്യ നിർമല ജോൺ (69)
നിര്യാതയായി.മകൾ : ജാനറ്റ്.മരുമകൻ : എബി കാട്ടുകുന്നേൽ, കറുകച്ചാൽ

പരേത ദീർഘകാലം കാഞ്ഞിരപ്പള്ളി താലൂക്ക് ലീഗൽ സർവീസസ് അതോറിറ്റിയിൽ പാരൽലീഗൽ വോളണ്ടറിയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

സംസ്കാരം നാളെ (18/08/2025)
ഉച്ചയ്ക്ക് 2.30 ന് സ്വഭവനത്തിൽ ആരംഭിച്ച്മുണ്ടക്കയം വ്യാകുലമാതാ
ഫൊറോനാ പള്ളി സെമിത്തേരിയിൽ.