മീനടം ചാപ്പമറ്റത്തിൽ മറിയാമ്മ കുര്യൻ (65) നിര്യാതയായി

Spread the love

മീനടം: ചാപ്പമറ്റത്തിൽ സി.കെ കുര്യൻ ( ബേബി കെജി കോളേജ് പോത്തൻപുറം റിട്ടയേർഡ് സ്റ്റാഫ് )ഭാര്യ മറിയാമ്മ കുര്യൻ 65 നിര്യാതയായി. വാകത്താനം വള്ളുവൻ കടവിൽ കുടുംബാംഗമാണ്. മകൻ: ജീമോൻ കുര്യാക്കോസ് ( ദേവലോകം അരമന). മകൾ: ജിസ മോൾ കുര്യാക്കോസ് (മാൾട്ട) മരുമകൻ: ബിബിൻ മൈക്കിൾ (മാൾട്ട). സംസ്കാരം നാളെ (30/ 07/ 2025) 11 മണിക്ക് വീട്ടിലെ ശുശ്രൂഷകൾക്ക് ശേഷം മീനടം നോർത്ത് സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ.