play-sharp-fill
ഇടുക്കി ജില്ലയിൽ ഇന്ന് 64 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു: 34 പേർക്ക് സമ്പർക്കത്തിലൂടെ രോ​ഗം; ഇന്ന് 5 പേർക്ക് രോ​ഗമുക്തി

ഇടുക്കി ജില്ലയിൽ ഇന്ന് 64 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു: 34 പേർക്ക് സമ്പർക്കത്തിലൂടെ രോ​ഗം; ഇന്ന് 5 പേർക്ക് രോ​ഗമുക്തി

സ്വന്തം ലേഖകൻ

തൊടുപുഴ: ഇടുക്കി ജില്ലയിൽ ഇന്ന് 64 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാഭരണകൂടം അറിയിച്ചു. ഇതോടെ 311 പേരാണ് ജില്ലയിൽ കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ രോഗ ഉറവിടം അറിയാത്തവർ ഉൾപ്പടെ 34 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്. ഇതിൽ 2 പേർക്ക് രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന് വ്യക്തമല്ല. രോഗം സ്ഥിരീകരിച്ചവരിൽ 2 പേർ വിദേശത്ത് നിന്നും 28 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്. അതേസമയം കൊവിഡ് ചികിത്സയുണ്ടായിരുന്ന 5 പേർ ഇന്ന് രോ​ഗമുക്തി നേടി.


ഇന്ന് സമ്പർക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചവർ
1. ഏലപ്പാറ പുള്ളിക്കാനം സ്വദേശി (49)
2. കാഞ്ചിയാർ ലബ്ബക്കട സ്വദേശിനി (22)
3 & 4. കട്ടപ്പന സ്വദേശിനികൾ ( 48, 36). ആഗസ്റ്റ് 17 ന് രോഗം സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പർക്കം.
5 & 6. ആശുപത്രി ജീവനക്കാരായ കട്ടപ്പന സ്വദേശിനികൾ (27, 30). ആഗസ്റ്റ് 17 ന് രോഗം സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പർക്കം.
7 – 14. കട്ടപ്പന സ്വദേശികൾ (20, 37, 47, 29, 26, 16, 35, 48). ആഗസ്റ്റ് 17 ന് രോഗം സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പർക്കം.
15 & 16. കുമാരമംഗലം സ്വദേശികൾ (34, 54)
17. കുമളി സ്വദേശി (50)
18. കുമളി സ്വദേശിനി (44)
19 & 20. തൊടുപുഴ വെങ്ങല്ലൂർ സ്വദേശികൾ (36, 52)
21. തൊടുപുഴ സ്വദേശിനി (26)
22. തൊടുപുഴ സ്വദേശിനിയായ ആറു വയസ്സുകാരി
23. തൊടുപുഴ സ്വദേശി (75)
24. ഉപ്പുതറ സ്വദേശിനി (53)
25 & 26. ഉപ്പുതറ സ്വദേശികൾ (31, 65)
27 – 31. വണ്ടിപ്പെരിയാർ സ്വദേശികളായ ഒരു കുടുംബത്തിലെ 5 പേർ. (പുരുഷൻ 28, 14, 55, 48. സ്ത്രീ 52) ആഗസ്റ്റ് 15 ന് രോഗം സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പർക്കം.
32. വണ്ടിപ്പെരിയാർ സ്വദേശി (22)

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉറവിടം വ്യക്തമല്ലാതെ രോഗം സ്ഥിരീകരിച്ചവർ
1. കട്ടപ്പന സ്വദേശി (30)
2. ഉപ്പുതറ സ്വദേശി (24). ഏലപ്പാറ ത്രിവേണി സ്റ്റോർ ജീവനക്കാരനാണ്.

വിദേശത്തു നിന്നും എത്തി കൊവിഡ് സ്ഥിരീകരിച്ചവർ:
1 & 2. കുമളി സ്വദേശിനികൾ (44, 59)

മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തി കൊവിഡ് സ്ഥിരീകരിച്ചവർ:
1. ചക്കുപള്ളം സ്വദേശി (53)
2. കാഞ്ചിയാർ സ്വദേശി (29)
3. കരുണാപുരം സ്വദേശി (16)
4 & 5. കുമളി സ്വദേശിനികൾ (39, 43)
6. കുമളി സ്വദേശി (50)
7. നെടുങ്കണ്ടം സ്വദേശിനി (48)
8. പാമ്പാടുംപാറ സ്വദേശി (43)
9, 10 & 11. രാജകുമാരി എസ്റ്റേറ്റ് ജീവനക്കാരികൾ (75, 50, 19).
12. രാജകുമാരി എസ്റ്റേറ്റ് ജീവനക്കാരൻ (59)
13. തൊടുപുഴ സ്വദേശി (64)
14 & 15. തൊടുപുഴ സ്വദേശിനികൾ (60, 55)
16, 17 & 18. ഉടുമ്പൻചോല മൈലാടുംപാറ സ്വദേശികൾ (24, 40, 59).
19. ഉടുമ്പൻചോല പാറത്തോട് സ്വദേശിനി (47)
20 – 24. ഉടുമ്പൻചോല സ്വദേശിനികൾ (53, 50, 13, 30, 45)
25 &26. ഉടുമ്പൻചോല സ്വദേശികൾ (46, 10)
27. ഉടുമ്പൻചോല ചെമ്മണ്ണാർ സ്വദേശി (47)
28. അടിമാലി സ്വദേശി (30)