കറുകച്ചാല്‍ നെടുംകുന്നം പുത്തൻപുരയ്ക്കല്‍ ഗോപാലകൃഷ്ണൻ നായര്‍ (രവി ചേട്ടൻ 80 ) നിര്യാതനായി

Spread the love

കറുകച്ചാല്‍: നെടുംകുന്നം പുത്തൻപുരയ്ക്കല്‍ ഗോപാലകൃഷ്ണൻ നായർ (രവി ചേട്ടൻ – 80 ) നിര്യാതനായി. സംസ്കാരം ഇന്ന് ഡിസംബർ ഏഴ് ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് വീട്ടുവളപ്പില്‍.

video
play-sharp-fill

കേരള ഹോട്ടല്‍ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ കോട്ടയം ജില്ലാ ട്രഷറർ മനോജ് കുമാറിന്റെ ( മുൻ കോട്ടയം യൂണിറ്റ് പ്രസിഡന്റ്) ഭാര്യാപിതാവാണ്.