പൊള്ളലേറ്റ് ചികിത്സയിലായിരുന്ന നാല് വയസുകാരി മരിച്ചു

Spread the love

കണ്ണൂർ : പാനൂരിൽ തിളച്ച വെള്ളം ദേഹത്ത് വീണ് ചികിത്സയിലായിരുന്ന 4 വയസുകാരി മരിച്ചു. പാനൂർ തൂവത്തുകുന്നിലെ അബ്ദുല്ല- സുമയത്ത് ദമ്ബതികളുടെ മകള്‍ സെയ്ഫ ആയിഷയാണ് മരിച്ചത്.

video
play-sharp-fill

സെപ്തംബർ 13നാണ്  കുട്ടിയുടെ കാലില്‍ അബദ്ധത്തില്‍ തിളച്ച വെള്ളം വീണത്.  സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. എല്‍കെജി വിദ്യാർഥിനിയാണ്.

പോസ്റ്റുമോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി. കൊളവല്ലൂർ പൊലീസ് അസ്വഭാവിക മരണത്തിനു കേസെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group