
ചേർത്തല : വീട്ടുമുറ്റത്തെ കുളത്തിൽ വീണ് മൂന്ന് വയസ്സുകാരി മരിച്ചു.
ചേർത്തല പുത്തനമ്പലം കാട്ടുകട പ്രജിത്-പ്രീത ദമ്പതികളുടെ മകൾ ആഷ്മിക കൃഷ്ണയാണ് മരിച്ചത്.
ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


