
സ്വന്തം ലേഖകൻ
കോഴിക്കോട്: ബക്കറ്റിലെ വെള്ളത്തില്‍ വീണു പെണ്‍കുഞ്ഞിനെ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് പേരാമ്പ്രയിലാണ് ദാരുണ സംഭവം.
ആല്‍ബിന്‍- ജോബിറ്റ ദമ്പതികളുടെ മകള്‍ അനീറ്റയാണ് മരിച്ചത്. മൂന്ന് വയസായിരുന്നു കുഞ്ഞിന്റെ പ്രായം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group