
കോട്ടയം: വടവാതൂർ കളത്തൂർ വീട്ടിൽ ബാലകൃഷ്ണൻ്റെ മകൻ രാമകൃഷ്ണൻ (83) നിര്യാതനായി. ഭാര്യ: അല്ലി രാമകൃഷ്ണൻ കൈപ്പുഴ (കിടകുഴി കുടുംബാംഗമാണ്. ) മക്കൾ: അരവിന്ദാക്ഷൻ (3159 എസ്.എൻ.ഡി.പി മുൻ ശാഖ സെക്രട്ടറി) ,ദീപ്തി മോൾ കെ ആർ,ജോതിഷ്(യു.എ.ഇ ) മരുമക്കൾ: ബീന അരവിന്ദാക്ഷൻ,ബിനു, രാജി ജ്യോതിഷ്(യു.എ.ഇ).സംസ്കാരം നാളെ(03/07/2025) വൈകിട്ട് 4 മണിക്ക് വീട്ടുവളപ്പിൽ.