
കോട്ടയം:ഓണത്തോടനുബന്ധിച്ച് ഒക്സിജനിൽ മഹാ വിലക്കുറവിന്റെ 100 മണിക്കൂർ ഫ്രീഡം സെയിൽ. ഓഗസ്റ്റ് 14 മുതൽ 17 വരെ. ഓക്സിജന്റെ ന്യൂ ജെൻ ഓണം ഓഫറിന്റെ ഭാഗമായിട്ടാണ് ഫ്രീഡം സെയിൽ സംഘടിപ്പിക്കുന്നത്. കേരളം ഇന്നേ വരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള ഓഫറുകളും, വിലക്കിഴിവുമാണ് ഈ ദിവസങ്ങളിൽ ഉപഭോക്താക്കൾക്ക് ലഭ്യമാകുന്നത്.
ഡിജിറ്റൽ, ഇലക്ട്രോണിക്സ്, ഹോം അപ്ലൈന്‍സസ്, കിച്ചൺ അപ്ലയൻസസ്, എയർ കണ്ടീഷണറുകൾ, എൽ ഇ ഡി ടിവികൾ, വാഷിംഗ് മെഷീൻ, മൊബൈൽ ആക്സസറീസ് എന്നി പ്രോഡക്റ്റുകൾ വമ്പിച്ച വിലക്കുറവിലാണ് ഉപഭോക്താക്കൾക്ക് ഈ ദിവസങ്ങളിൽ ലഭ്യമാക്കുന്നത്.
4999 രൂപ മുതൽ സ്മാർട്ട്ഫോൺ, ₹5555 രൂപ മുതൽ സ്മാർട്ട് ടിവി, ₹5555 രൂപ മുതൽ വാഷിംഗ് മെഷിൻ, ₹8888 രൂപ മുതൽ റഫ്രിജറേറ്റർ, ₹19990 രൂപ മുതൽ ലാപ്ടോപ്പ്, ₹999 രൂപക്ക് 5G സ്മാർട്ട്ഫോൺ തുടങ്ങിയ ഒട്ടനവധി ഡിജിറ്റൽ, ഇലക്ട്രോണിക്സ്, ഹോം അപ്ലൈന്‍സസ് പ്രോഡക്റ്റുകൾക്കാണ് ഓഫറുകൾ ഒരുക്കിയിരിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
₹199 രൂപ മുതൽ തുടങ്ങുന്ന വിവിധ ബ്രാൻഡുകളുടെ കിച്ചൺ അപ്ലയൻസസും ഇൻവെർട്ടർ ബാറ്ററിയും, ഡെസ്ക്ടോപ്പ്, പ്രിൻറർ തുടങ്ങിയ പ്രോഡക്റ്റുകളും വമ്പിച്ച വിലക്കുറവാണ് ഉപഭോക്താക്കൾക്കായി ഒരുക്കിയിരിക്കുന്നത്.
ഹോം അപ്ലയൻസസുകൾക്ക് ഹോം ഡെലിവറി സൗകര്യവും, ബജാജ്, എച്ച്ഡിബി, ഐഡിഎഫ്സി, എച്ച്ഡിഎഫ്സി, ടിവിഎസ് ക്രെഡിറ്റ്സ് തുടങ്ങിയ വിവിധ ധനകാര്യ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സ്പെഷ്യൽ EMI ഓഫറുകളും പർച്ചേസുകൾക്കൊപ്പം ഉപഭോക്താക്കൾക്ക് സ്വന്തമാക്കാം.
ഗൃഹപ്രവേശന പർച്ചേസുകൾക്ക് സ്പെഷ്യൽ വിലക്കുറവും, സമ്മാനങ്ങളും, ക്യാഷ്ബാക്ക് ഓഫറുകളും, പ്രത്യേക EMI സ്കീമുകളും ലഭ്യമാണ്.വിശദ വിവരങ്ങൾക്ക് 9020100100 എന്ന നമ്പരിൽ ബന്ധപ്പെടാവുന്നതാണ്.