ഇടുക്കി ജില്ലയിൽ ഇന്ന് 26 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു: 8 പേർക്ക് സമ്പർക്കത്തിലൂടെ രോഗം; ഇന്ന് 54 പേർക്ക് രോഗമുക്തി
സ്വന്തം ലേഖകൻ
തൊടുപുഴ: ഇടുക്കി ജില്ലയിൽ ഇന്ന് 26 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയിൽ ആകെ കൊവിഡ് രോഗികളുടെ എണ്ണം 330 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 8 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്. 2 പേർ വിദേശത്ത് നിന്നും 16 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്. അതേസമയം കൊവിഡ് ചികിത്സയിലുണ്ടായിരുന്ന 54 പേർ ഇന്ന് രോഗമുക്തി നേടി.
ഇന്ന് സമ്പർക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചവർ:
1. ഇടവെട്ടി സ്വദേശി (89)
2. ഏലപ്പാറ സ്വദേശി (17)
3. ഏലപ്പാറ സ്വദേശി (12)
4. കൊന്നത്തടി സ്വദേശിനിയായ ഒമ്പത് വയസ്സുകാരി.
5. ഇടവെട്ടി സ്വദേശിനി (42)
6. വണ്ടിപ്പെരിയാർ സ്വദേശി (26).
7. പീരുമേട് സ്വദേശി (46)
8. കരിങ്കുന്നം സ്വദേശിനി (71)
Whatsapp Group 1 | Whatsapp Group 2 |Telegram Group
വിദേശത്തു നിന്നും എത്തി കൊവിഡ് സ്ഥിരീകരിച്ചവർ:
1. അബുദാബിയിൽ നിന്നെത്തിയ കരിമണ്ണൂർ സ്വദേശി (35)
2. ദമാമിൽ നിന്നെത്തിയ തൊടുപുഴ സ്വദേശി (31)
മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തി കൊവിഡ് സ്ഥിരീകരിച്ചവർ:
1. ബാംഗ്ലൂരിൽ നിന്നെത്തിയ കരുണാപുരം സ്വദേശി (30)
2. ബാംഗ്ലൂരിൽ നിന്നെത്തിയ കരുണാപുരം സ്വദേശിനി (27)
3. ഹൈദരാബാദിൽ നിന്നെത്തിയ കരുണാപുരം സ്വദേശിനി (11)
4. ബാംഗ്ലൂരിൽ നിന്നെത്തിയ കരുണാപുരം സ്വദേശി (26)
5. ബാംഗ്ലൂരിൽ നിന്നെത്തിയ മൂന്നാർ സ്വദേശി (40)
6. തേവാരത്ത് നിന്നെത്തിയ രാജകുമാരി ഖജനാപ്പാറ സ്വദേശിയായ എട്ടു വയസ്സുകാരൻ
7. തേനിയിൽ നിന്നെത്തിയ രാജകുമാരി ഖജനാപ്പാറ സ്വദേശി (47)
8. തേനിയിൽ നിന്നെത്തിയ രാജകുമാരി ഖജനാപ്പാറ സ്വദേശി (12)
9. തേവാരത്ത് നിന്നെത്തിയ സേനാപതി സ്വദേശി (64)
10. തമിഴ്നാട്ടിൽ നിന്നെത്തിയ ഉടുമ്പൻചോല സ്വദേശിനി (53)
11. തമിഴ്നാട്ടിൽ നിന്നെത്തിയ ഉടുമ്പൻചോല സ്വദേശി (30)
12. തമിഴ്നാട്ടിൽ നിന്നെത്തിയ ഉടുമ്പൻചോല സ്വദേശിനി (63)
13. തമിഴ്നാട്ടിൽ നിന്നെത്തിയ ഉടുമ്പൻചോല സ്വദേശിനി (47)
14. ഗൂഡല്ലൂരിൽ നിന്നെത്തിയ ആനവിലാസം ചക്കുപള്ളം സ്വദേശിനി (22)
15. ഗൂഡല്ലൂരിൽ നിന്നെത്തിയ ആനവിലാസം ചക്കുപള്ളം സ്വദേശിനി (54)
16. തേനിയിൽ നിന്നെത്തിയ വള്ളക്കടവ് വണ്ടിപ്പെരിയാർ സ്വദേശി (50)