video
play-sharp-fill

അക്ഷരനഗരിയെ ആരോഗ്യ നഗരിയാക്കാൻ 24 ഫിറ്റ്നസ് സ്റ്റുഡിയോ ഫോർ ലേഡീസ് ആൻഡ് ജെൻസ് തിരുനക്കരയിൽ പ്രവർത്തനമാരംഭിച്ചു

അക്ഷരനഗരിയെ ആരോഗ്യ നഗരിയാക്കാൻ 24 ഫിറ്റ്നസ് സ്റ്റുഡിയോ ഫോർ ലേഡീസ് ആൻഡ് ജെൻസ് തിരുനക്കരയിൽ പ്രവർത്തനമാരംഭിച്ചു

Spread the love

 

കോട്ടയം: അക്ഷരനഗരിയെ ആരോഗ്യ നഗരിയാക്കാൻ 24 ഫിറ്റ്‌നാസ് സ്റ്റുഡിയോ ഫോർ ലേഡീസ് ആൻഡ് ജെൻസ്.

 

തിരുനക്കര കുട്ടികളുടെ ലൈബ്രറിയുടെ രണ്ടാം നിലയിലാണ് 24 ഫിറ്റ്നാസ് സ്റ്റുഡിയോ പ്രവർത്തനം ആരംഭിച്ചത്

 

31 ൽ പരം ലോഡ്ഡ് മെഷീൻ മിഷനറി ലെവൽ ഫോർ സർട്ടിഫിക്കറ്റ് കൂടിയുള്ള ട്രെയിനേഴ്സിൻ്റെ മേൽനോട്ടത്തിലാണ് പരിശീലനം നടത്തുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

കൂടാതെ ലൈവ് പ്രോട്ടീൻ ഷേക്ക് പാർലർ ആൻഡ് ഫുഡ് സപ്ലിമെൻ്റും ഉണ്ടായിരിക്കുന്നതാണ്. പ്രായഭേദമന്യേ സ്ത്രീകൾക്കും പുരുഷന്മാർക്കും കുട്ടികളുമായുള്ള വിവിധയിനം സ്പെഷ്യൽ ട്രെയിനിംഗുകളും 24 ഫിറ്റ്നാസ് സ്റ്റുഡിയോയിൽ ഉണ്ടായിരിക്കും.

 

കപ്പിൾസിനും ഗ്രൂപ്പിനും പ്രത്യേക രജിസ്ട്രേഷൻ ഡിസ്കൗണ്ടും ഉണ്ടായിരിക്കുന്നതാണ്. നിരവധി ആകർഷണീയമായ ഓഫറുകളോടുകൂടിയ അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. പ്രവർത്തന സമയം രാവിലെ അഞ്ചു മുതൽ 10 വരെ വൈകുന്നേരം 4 മുതൽ 10 വരെ. ഫിറ്റ്നാസ് സെൻററിന് സമീപം കാർ പാർക്കിംഗ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.

ഫോൺ: 9562738555

Tags :