കൊമേഴ്സിൽ പി.എച്ച്.ഡി നേടിയ (എം.ജി. യൂണിവേഴ്സിറ്റി) വാഴൂർ എസ്.വി.ആർ എൻ.എസ്.എസ് കോളേജ് അസി. പ്രൊഫസർ സുനിദേവി വി.ടി. പാലാ തോട നാൽകുന്നുവയലിൽ അഡ്വ. ജി.അനീഷിൻ്റെ ഭാര്യയാണ്

Spread the love

കൊമേഴ്സിൽ പി.എച്ച്.ഡി നേടിയ (എം.ജി. യൂണിവേഴ്സിറ്റി) വാഴൂർ എസ്.വി.ആർ എൻ.എസ്.എസ് കോളേജ് അസി. പ്രൊഫസർ സുനിദേവി വി.ടി. പാലാ തോട നാൽകുന്നുവയലിൽ അഡ്വ. ജി.അനീഷിൻ്റെ ഭാര്യയാണ്.

തിരുവനന്തപുരം വഞ്ചിയൂർ പരേതനായ അഡ്വ.കെ.ആർ തുളസിധരൻ നായരുടേയും പി.വൽസല കുമാരിയുടേയും മകളുമാണ്.