
ഈ ഫോട്ടോയിൽ കാണുന്ന രാജു കെ.ജി എന്ന അമ്പലം രാജു(62/25 ) പള്ളിപ്പറമ്പിൽ വീട് അയർക്കുന്നം എന്നെയാണ് 03/09/2025 മുതൽ പാമ്പാടി പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും കാണാതായി.
ഇയാളെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ പാമ്പാടി പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടുക:
പാമ്പാടി പോലീസ് സ്റ്റേഷൻ: 0481 2505322
പോലീസ് സബ് ഇൻസ്പെക്ടർ 9497980340