മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്):കാര്യവിജയം, മത്സരവിജയം, ഇഷ്ടഭക്ഷണസമൃദ്ധി, അംഗീകാരം, ആരോഗ്യം ഇവ കാണുന്നു. പ്രഭാതത്തിൽ ഏഴു മണി കഴിഞ്ഞാൽ മുതൽ കാര്യപരാജയം, അഭിമാനക്ഷതം, വാഗ്വാദം, ധനനഷ്ടം, ദ്രവ്യനാശം, മനഃപ്രയാസം...
കോന്നി: കിണറ്റിൽ വീണ കടുവയെ 12 മണിക്കൂർ നീണ്ട പരിശ്രമത്തിന് ഒടുവിൽ മയക്കുവെടിവച്ചു വലയിലാക്കി കരയ്ക്കുകയറ്റി. വില്ലൂന്നിപാറ കൊല്ലൻപറമ്പിൽ സദാശിവന്റെ വീട്ടിലെ കിണറ്റിലാണ് പുലർച്ചെ അഞ്ച് മണിയോടെ കടുവ വീണത്.
വീട്ടുകാർ അറിയിച്ചതിനെ...
കണ്ണൂർ:മൂന്നര വയസ്സുള്ള കുട്ടിയെ മറയാക്കി രാസലഹരി വിൽപനയ്ക്കെത്തിയ ദമ്പതികൾ പിടിയിൽ. ബെംഗളൂരുവിൽ താമസക്കാരായ കണ്ണൂർ തയ്യിൽ സ്വദേശി ഷാഹുൽ ഹമീദ്, ഭാര്യ നജീമ എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന് 70.66 ഗ്രാം എംഡിഎംഎ...
കോട്ടയം:പുതുവത്സരാഘോഷങ്ങളോടനുബന്ധിച്ച് കോട്ടയത്ത് ലഹരിക്കടത്തും ഉപയോഗവും തടയുന്നതിനായി കര്‍ശന നിരീക്ഷണവുമായി പോലീസും എക്‌സൈസും.
ജില്ലയിലെ കുമരകം, വാഗമണ്‍ ഉള്‍പ്പെടെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിലും റിസോര്‍ട്ടുകളിലും ഹോം സ്റ്റേകളിലും വമ്ബന്‍ ആഘോഷങ്ങളാണ് ക്രമീകരിച്ചിരിക്കുന്നത്.
ഹോട്ടലുകളിലും മറ്റും നടക്കുന്ന ഡിജെ...
കോട്ടയം: മുണ്ടക്കയത്ത് റേഷൻ കടയിൽ നിന്നു വാങ്ങിയ പച്ചരി കഴുകിയപ്പോൾ നീല നിറം.. മുണ്ടക്കയം ഏന്തയാർ സ്വദേശി ബിജു തോമസ് വാങ്ങിയ പച്ചരി കഴുകിയപ്പോഴാണ് നീലനിറം ശ്രദ്ധയില്‍ പെട്ടത്.
അരി കഴുകിയ വെള്ളത്തിനും അരിക്കും...
തിരുവനന്തപുരം: ട്വന്റി 20 പരമ്പരയിലെ ശ്രീലങ്കയ്‌ക്കെതിരായ അഞ്ചാമത്തേയും അവസാനത്തേയും മത്സരത്തിലും ഇന്ത്യക്ക് ജയം. വിശാഖപട്ടണത്ത് നടന്ന ആദ്യ രണ്ട് മത്സരങ്ങളിലും തിരുവനന്തപുരത്ത് നടന്ന മൂന്ന് മത്സരങ്ങളിലും ഇന്ത്യക്കായിരുന്നു ജയം. 5-0ന് ആണ്...
പുതുവർഷത്തിന് ഇനി മണിക്കൂറുകൾ മാത്രം. പുതിയ വർഷം പിറക്കുമ്പോൾ പുത്തൻ തീരുമാനങ്ങളും പ്രതിജ്ഞകളും (New Year Resolutions) എടുക്കുന്നത് എല്ലാവരുടെയും ശീലമാണ്. എന്നാൽ ആവേശത്തിൽ എടുക്കുന്ന പല തീരുമാനങ്ങളും ആഴ്ചകൾക്കുള്ളിൽ തന്നെ പാതിവഴിയിൽ...
കൊച്ചി: ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾക്ക് പരോളും അടിയന്തര അവധികളും നൽകിയത് വിശദമായി അന്വേഷിക്കണമെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു. ഈ കേസിലെ പ്രതികൾക്ക് ഇങ്ങനെയുള്ള പരിഗണന ലഭിക്കാൻ എന്താണ് പ്രത്യേകതയെന്ന് ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യൻ...
കൊച്ചി: ആലുവയിൽ ആക്രിക്കടയിലുണ്ടായ തീപ്പിടുത്തത്തിൽ വലിയ നാശനഷ്ടം. ഇന്ന് വൈകിട്ട് 5.10ഓടെയാണ് തീ പിടുത്തമുണ്ടായത്.
സമീപത്ത് കൂട്ടിയിട്ടിരുന്ന മാലിന്യത്തിൽ നിന്നും ആക്രിക്കടയിലേക്ക് തീ പടരുകയായിരുന്നു. തീ പടർന്നതോടെ നാട്ടുകാർ അണയ്ക്കാൻ ശ്രമിച്ചെങ്കിലും...
കോട്ടയം: മുട്ട പൊട്ടിയതെങ്കില്‍ വെള്ളത്തിലിട്ട് പുഴുങ്ങിയെടുക്കുവാനും സാധിക്കില്ല.
മുട്ടത്തോടിന് പുറത്തുള്ള ചെറിയ വിളളല്‍ മതി അകത്തുള്ള മുട്ടയുടെ വെള്ള പുറത്തേയ്ക്ക് വരാൻ. എന്നാല്‍ ചില ട്രിക്കുകള്‍ പരീക്ഷിച്ചാല്‍ പൊട്ടിയ മുട്ടയും നല്ല അടിപൊളിയായി...