കോട്ടയം: ഭാരതീയ വിദ്യാ നികേതൻ സംസ്ഥാന കലോത്സവത്തിൽ തരുൺ വിഭാഗത്തിൽ ഇംഗ്ലീഷ് തൽസമയ പ്രസംഗ മത്സരത്തിൽ ഒന്നാം സ്ഥാനം നേടി കോട്ടയം പള്ളിയ്ക്കത്തോട് അരവിന്ദ വിദ്യാമന്ദിരത്തിലെ പ്ലസ് ടു ...
തിരുവനന്തപുരം: നെയ്യാറ്റിൻകരയില്‍ മൊബൈല്‍ഷോപ്പ് ഉടമ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. നെയ്യാറ്റിൻകര സ്വദേശി ദിലീപാണ് (48) മരിച്ചത്. നെയ്യാറ്റിൻകര ടൗണിനോട് ചേർന്നുള്ള റോഡിലെ ഒരു മരത്തിലാണ് ദിലീപിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
കടബാധ്യതയാണ് ആത്മഹത്യക്ക്...
കണ്ണിന് ചുറ്റുമുള്ള കറുപ്പ് ഇന്ന് മിക്കവരിലും കണ്ട് വരുന്ന പ്രശ്നമാണ്. ആവശ്യത്തിന് ഉറക്കം ലഭിക്കാത്തതും, അമിതമായ ഫോണ്‍ ഉപയോഗവും, മാനസിക സമ്മർദ്ദവുമെല്ലാം കണ്ണിന് ചുറ്റും കറുപ്പ് ഉണ്ടാകുന്നതിന് ഇടയാക്കും.
എന്നാല്‍ വിളച്ചയുടെ പ്രധാനപ്പെട്ട ലക്ഷണം...
പത്തനംതിട്ട: ശബരിമലയില്‍ മകരവിളക്ക് തീര്‍ത്ഥാടനത്തിനോടനുബന്ധിച്ച് സുഗമമായ വൈദ്യുതി വിതരണം ഉറപ്പാക്കാന്‍ കെ എസ് ഇ ബി.
മണ്ഡലകാല തീര്‍ത്ഥാടനത്തിന് ശേഷം ഡിസംബര്‍ 27നു ശബരിമല ശ്രീധര്‍മ്മ ശാസ്താക്ഷേത്രം നടയടച്ചിരുന്നു. ഡിസംബര്‍ 30ന് മകരവിളക്ക് മഹോത്സവത്തിന്...
തിരുവല്ല: പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടർന്ന് പത്തനംതിട്ട തിരുവല്ല താലൂക്കിലെ നിരണം - കടപ്ര - പെരിങ്ങര - പഞ്ചായത്തുകളില്‍ വളർത്തു പക്ഷികളുടെ മുട്ട - ഇറച്ചി വില്‍പ്പന നിരോധിച്ചു.
ഇന്നുമുതല്‍ ഏഴു ദിവസത്തേക്കാണ് നിരോധനം....
ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചതിനെത്തുടർന്ന് ഹോട്ടലുകളിലെ കോഴി വിഭവങ്ങളുടെ വിപണനം തടഞ്ഞ് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ.
മുന്നറിയിപ്പില്ലാതെയുള്ള ഈ നടപടിക്കെതിരെ ഹോട്ടലുടമകള്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. ഡിസംബർ...
തിരുവനന്തപുരം: ഭാരതീയ ചികിത്സാ വകുപ്പിന് കീഴില്‍ സ്ഥിര ജോലി നേടാൻ അവസരം. അറ്റൻഡർ ഗ്രേഡ് II (സിദ്ധ) തസ്തികയിലേക്കാണ് നിയമനം നടക്കുന്നത്.
ജില്ല അടിസ്ഥാനത്തിലാണ് ഒഴിവുകള്‍. താല്‍പര്യമുള്ളവർ പി.എസ്.സി വെബ്സൈറ്റ് മുഖേന ഓണ്‍ലൈൻ അപേക്ഷ...
കോട്ടയം: മുട്ടയില്ലാതെ കേക്ക് ഉണ്ടാക്കാം അല്ലേ ? അതും കാരറ്റും ഗോതമ്പും കൊണ്ട്. റെസിപ്പി ഇതാ.
ചേരുവകള്‍
മുഴുവൻ ഗോതമ്പ് മാവ് -1.5 കപ്പ്
ബേക്കിംഗ് പൗഡർ- 1.5 ടീസ്പൂണ്‍
ബേക്കിംഗ് സോഡ -½ ടീസ്പൂണ്‍
ഇളം തവിട്ട് പഞ്ചസാര...
മരങ്ങാട്ടുപിള്ളി: സത്യപ്രതിജ്ഞക്കു പിന്നാലെ ലഭിച്ച ആദ്യ നിവേദനം മാലിന്യ അടിയന്തിരമായി മാറ്റണം എന്നായിരുന്നു. സംഭവം മരങ്ങാട്ടുപിള്ളിയിലാണ്.
മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനത്തേയ്ക്ക് നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെട്ട ഗ്രേസിക്കുട്ടി എബ്രഹാമിന്‍റെ സത്യപ്രതിജ്ഞക്കു ശേഷം ലഭിച്ച ആദ്യ നിവേദനമാണ്...