തിരുവനന്തപുരം: കേരളത്തില്‍ അടുത്ത ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്കി.
ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമർദ്ദം ശക്തിപ്രാപിച്ച സാഹചര്യത്തിലാണ് ഈ മുന്നറിയിപ്പ്.
സമാനമായി, അറബിക്കടലിലേക്കും ഒരു ചക്രവാതച്ചുഴി രൂപം കൊണ്ടിരിക്കുകയാണ്. ഈ...
തിരുവനന്തപുരം: പൊലീസ് മേധാവി റാവാഡ എ.ചന്ദ്രശേഖറിന്റെ വാർത്താ സമ്മേളനത്തിനിടെ, മാധ്യമപ്രവർത്തകനല്ലാത്ത ഒരാൾ പൊലീസ് മേധാവിയുടെ അടുത്തേക്ക് കടലാസുകളുമായി എത്തി.പരാതി പരിശോധിക്കാമെന്ന് പൊലീസ് മേധാവി ഉറപ്പു കൊടുത്തു.
‘‘മുഖ്യമന്ത്രിക്ക് ഞാൻ പരാതി കൊടുത്തിരുന്നു. 30...
തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവിയായി റവാഡ എ. ചന്ദ്രശേഖർ ചുമതലയേറ്റു.
പൊലീസ് ആസ്ഥാനത്ത് രാവിലെ ഏഴുമണിക്ക് നടന്ന ചടങ്ങില്‍ എഡിജിപി എച്ച് വെങ്കിടേഷ് പുതിയ പൊലീസ് മേധാവിക്ക് ബാറ്റണ്‍ കൈമാറി. ശേഷം ധീരസ്മൃതി...
മുടികൊഴിച്ചിലിന് പല മരുന്നുകൾ പരീക്ഷിച്ചു മടുത്തോ? സത്യമെന്താണെന്ന് വച്ചാല്‍ ശരീരത്തിലെ പലവിധ പ്രശ്നങ്ങള്‍ മുടികൊഴിച്ചിലിലേക്ക് നയിക്കാം. ഉദാഹരണത്തിന് വയറിനും കുടലിനും ഉണ്ടാകുന്ന പ്രശ്നങ്ങള്‍ മുടികൊഴിച്ചിലിനെ സ്വാധീനിക്കാമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. വയറിലെ...
വാണിജ്യ പാചക വാതക സിലിണ്ടർ വില വീണ്ടും കുറച്ചു.കഴിഞ്ഞ നാലു മാസത്തിനിടെ 140 രൂപയാണ് വാണിജ്യ സിലിണ്ടറിന് കുറഞ്ഞത്. 19 കിലോയുടെ വാണിജ്യ എൽപിജി സിലിണ്ടറിന് 58.50 രൂപ ആണ് കുറച്ചത്. 1671...
കോട്ടയം: ഇന്ന് ബ്രേക്ഫാസ്റ്റിന് ഒരല്‍പ്പം വെറൈറ്റിയായി ഒരു പുട്ട് ഉണ്ടാക്കിയാലോ? നല്ല കിടിലൻ രുചിയില്‍ ഉള്ളി പുട്ട് ഉണ്ടാക്കാം.
എങ്ങനെ വീട്ടില്‍ ഉള്ളി പുട്ട് ഉണ്ടാക്കാമെന്ന് നോക്കാം.
ചേരുവകള്‍
ചെറിയ ഉള്ളി- 10 എണ്ണം/ സവാള -...
സഞ്ജയ് ഗാന്ധി പോസ്റ്റ് ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 1479 ഒഴിവുണ്ട്, ഇതിൽ 1200 ഒഴിവ് നഴ്സിങ് ഓഫീസറുടേതാണ്. സംവരണവും ഇളവുകളും ഉത്തർപ്രദേശ് സർക്കാരിന്റെ നിയമങ്ങളു...
ആലപ്പുഴ: ചെങ്ങന്നൂരില്‍ മരം വീഴുമ്പോള്‍ ട്രാക്കില്‍ ട്രെയിന്‍. മടത്തുംപടിയിലാണ് സംഭവം.
റെയില്‍വേ വൈദ്യുതി ലൈനിനു മുകളിലേക്ക് മരം കടപുഴകി വീണ് വന്‍ ദുരന്തം ഉണ്ടാകേണ്ടത് ഒഴിവാക്കിയത് ട്രാക്ക് മെയിന്റനര്‍ ഇ.എസ്. അനന്തുവിന്റെ സമയോചിത...
ചെന്നൈ: തമിഴ്നാട്ടിലെ ശിവഗംഗയിൽ മോഷണക്കുറ്റം ആരോപിച്ച് യുവാവിനെ മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ അറസ്റ്റ്. അഞ്ച് പൊലീസുകാരെ കൊലക്കുറ്റം ചുമത്തി കേസെടുത്തതിന് പിന്നാലെ അറസ്റ്റ് ചെയ്തു. മദ്രാസ് ഹൈക്കോടതി കേസ് ഇന്ന് വീണ്ടും പരിഗണിക്കാനിരിക്കെയാണ്...
സോനഭദ്ര (യുപി); തിളയ്ക്കുന്ന കറിപ്പാത്രത്തിൽ വീണ് ഒന്നരവയസ്സുള്ള പെൺകുഞ്ഞ് മരിച്ചു. ഝാൻസി സ്വദേശിയായ ശൈലേന്ദ്രയും ഭാര്യയും ചേർന്നു നടത്തുന്ന വഴിയോര ഭക്ഷണ വിൽപനശാലയിലാണ് അപകടമുണ്ടായത്.
2 വർഷം മുൻപ് ഇവരുടെ 2 വയസ്സുള്ള മകളും...