video
play-sharp-fill

Friday, September 5, 2025

Yearly Archives: 2025

അങ്കണവാടിയിൽ അഞ്ചുവയസ്സുകാരി പാമ്പുകടിയേറ്റു മരിച്ചു: ഡ്യൂട്ടി ഡോക്ടറുടെ അനാസ്ഥയ്ക്കെതിരെ പ്രദേശവാസികൾ

  ബെംഗളൂരു: അങ്കണവാടിയിൽ വെച്ച് പാമ്പുകടിയേറ്റ് അഞ്ചുവയസുകാരി മരിച്ചു. കർണാടകയിലെ സിർസിയിലെ മാരിക്കമ്പ സിറ്റിയിലെ അങ്കണവാടിയിൽ ഇന്നലെയാണ് സംഭവം. മയൂരി സുരേഷ് കുമ്പളപ്പെനവർ (5) ആണ് മരിച്ചത്. മൂത്രമൊഴിക്കാൻ അങ്കണവാടിക്ക് പുറത്തുള്ള പറമ്പിലേക്ക് പോയപ്പോൾ...

ആലപ്പുഴയിൽ പട്ടാപ്പകൽ വീട്ടമ്മയ്ക്ക് നേരെ അജ്ഞാതന്റെ ആക്രമണം: മർദ്ദിച്ചു ബോധം കെടുത്തിയ ശേഷം വായിൽ തുണി തിരുകി ജനൽ കമ്പിയിൽ കെട്ടിയിട്ടു

  ആലപ്പുഴ: കലവൂരില്‍ പട്ടാപ്പകല്‍ വയോധികയ്ക്ക് നേരെ മുഖംമൂടി ആക്രമണം. കലവൂര്‍ സ്വദേശി തങ്കമ്മയ്ക്ക് നേരെയാണ് അജ്ഞാതന്റെ ആക്രമണമുണ്ടായത്. പട്ടാപ്പകല്‍ വീട്ടമ്മയെ വീടിനുള്ളില്‍ കെട്ടിയിട്ടായിരുന്നു അജ്ഞാതന്റെ ആക്രമണം. കവര്‍ച്ച നടത്തുകയായിരുന്നു ആക്രമിയുടെ ലക്ഷ്യമെന്നാണ് നിഗമനം.   മര്‍ദിച്ച്...

വിവാദമായ തൊണ്ടി മുതൽ കേസിലെ ഒന്നാം പ്രതി ഇവിടെയുണ്ട്: ആന്റണി രാജു നടത്തിയ തൊണ്ടി മുതൽ തിരിമറിക്ക് ഇരയായ തൊണ്ടി സെക്ഷൻ ക്ലാർക്ക് ജോസ് വിരമിച്ചു: പരിചയക്കുറവ് മുതലാക്കി 30 വയസിൽ നടന്ന...

തിരുവനന്തപുരം: ലഹരിക്കടത്ത് പ്രതിയായി കേരളത്തില്‍ കുടുങ്ങിയ വിദേശിയെ രക്ഷിക്കാൻ വക്കാലത്തെടുത്ത ആൻ്റണി രാജുവിൻ്റെ അതിബുദ്ധിക്ക് ഇരയായത് മാന്യനായ ഒരു കോടതി ജീവനക്കാരനാണ്. അന്ന് വെറും 30 വയസ് മാത്രമുണ്ടായിരുന്ന കെഎസ് ജോസ് ലഹരിക്കടത്ത് കേസ്...

കേരളത്തിന് ഇനി പുതിയ ഗവര്‍ണർ ; രാജ്ഭവനില്‍ നടന്ന ചടങ്ങിൽ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

തിരുവനന്തപുരം : 23ാംമത് കേരള ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജ്ഭവനില്‍ രാവിലെ പത്തരയ്ക്ക് നടന്ന ചടങ്ങില്‍ ചീഫ് ജസ്റ്റിസ് നിതിന്‍ മധുകര്‍ ജാംദാര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി പിണറായി...

സംസ്ഥാനത്ത് ഇന്ന് (02/01/2025) സ്വർണ്ണവില ഗ്രാമിന് 30 രൂപ കൂടി 7180 രൂപയിൽ എത്തി;കോട്ടയം അരുൺസ് മരിയ ഗോൾഡിലെ ഇന്നത്തെ സ്വർണവില അറിയാം

സംസ്ഥാനത്ത് ഇന്ന് (02/05/2025) സ്വർണവിലയിൽ വർദ്ധനവ്. ഗ്രാമിന് 30 രൂപ കൂടി. കോട്ടയം അരുൺസ് മരിയ ഗോൾഡിലെ ഇന്നത്തെ സ്വർണവില അറിയാം ഒരു ഗ്രാം സ്വർണത്തിന് 7180 രൂപ ഇന്ന് ഒരു പവൻ സ്വർണത്തിന് 57,440 രൂ

ചോദ്യപേപ്പർ ചോർച്ച കേസ്; എംഎസ് സൊലൂഷൻസിനെതിരെ കൂടുതൽ നടപടിയുമായി ക്രൈംബ്രാഞ്ച്; സിഇഒ ഷുഹൈബിന്റെ 2 ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു; ഒളിവിൽ പോയ ഷുഹൈബിന് വേണ്ടിയുള്ള തിരച്ചിൽ ഊർജ്ജിതമാക്കുന്നതിനിടെയാണ് ക്രൈംബ്രാഞ്ചിന്റെ നടപടി

കോഴിക്കോട്: ചോദ്യപേപ്പർ ചോർച്ച കേസിൽ എംഎസ് സൊലൂഷൻസിനെതിരെ കൂടുതൽ നടപടിയുമായി  ക്രൈംബ്രാഞ്ച്. എംഎസ് സൊലൂഷൻസ് സിഇഒ ഷുഹൈബിന്റെ 2 ബാങ്ക് അക്കൗണ്ടുകൾ ക്രൈം ബ്രാഞ്ച് മരവിപ്പിച്ചു. കാനറ ബാങ്ക്, എസ്ബിഐ എന്നിവയുടെ കൊടുവള്ളി ബ്രാഞ്ചിലെ...

കെട്ടിക്കിടക്കുന്നത് ടണ്‍ കണക്കിന് മാലിന്യം; ആരോഗ്യഭീഷണിയിൽ കുടുംബാരോഗ്യ കേന്ദ്രം

കോട്ടക്കല്‍: ദിവസവും നൂറുകണക്കിന് രോഗികള്‍ എത്തുന്ന ആശുപത്രിയാണ് കോട്ടക്കൽ കുടുംബാരോഗ്യ കേന്ദ്രം. ഒരു മതില്‍ക്കെട്ടിനപ്പുറം കെട്ടിക്കിടക്കുന്നത് ടണ്‍ കണക്കിന് മാലിന്യങ്ങൾ. ആരോഗ്യം വീണ്ടെടുക്കേണ്ട സ്ഥലത്ത് നിന്ന് തന്നെ ആരോഗ്യപ്രശ്നങ്ങൾ ലഭിച്ചാലോ? ഇത്തരം ഒരു...

എട്ടു വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ അൻപത്തഞ്ചുകാരന് 15 വര്‍ഷം കഠിനതടവ് വിധിച്ച് കോടതി 

  ചെറുതോണി: സ്കൂളില്‍ നിന്നും മടങ്ങിവരുന്ന വഴിയില്‍ എട്ടു വയസുകാരിയോട് ലൈംഗികാതിക്രമം നടത്തിയ കേസില്‍ അൻപത്തഞ്ചുകാരന് ശിക്ഷ വിധിച്ചു. 15 വർഷം കഠിന തടവും 1,76,000 രൂപ പിഴയും ആണ് ശിക്ഷ വിധിച്ചത്.2023 ജൂലൈ...

ഇത് ഉടമയില്ലാത്ത കട: ആവശ്യമുള്ള കപ്പ സ്വന്തമായി തൂക്കിയെടുക്കാം: പണം പെട്ടിയിൽ നിക്ഷേപിച്ച് ബാക്കിയെടുക്കാം: ഇക്കാലത്ത് ഇത് വിശ്വസിക്കാനാവില്ല എന്നറിയാം: എന്നാൽ പരുന്തൻ ഹംസയുടെ കടയിൽ ഇങ്ങനെയാ: എന്താ വരുന്നോ?

നിലമ്പൂർ: ചന്തക്കുന്നിലെ പരുന്തൻ ഹംസ എന്ന ഹംസാക്കയുടെ കപ്പക്കടയില്‍ ഒരുനേരത്തും ആളുണ്ടാകില്ല. കപ്പ മേശപ്പുറത്തു വച്ചിട്ടുണ്ടാകും. ബോർഡില്‍ വിലയും. കടയിലെത്തുന്നവർക്ക് ആവശ്യത്തിന് കപ്പ ത്രാസില്‍ തൂക്കിയെടുക്കാം. തുക മേശയുടെ വലിപ്പിലിട്ടാല്‍ മതി. ബാക്കി തുക...

നെടുങ്കണ്ടത്ത് ഓട്ടോയിൽ നിന്നും പുറത്തേക്ക് തെറിച്ചുവീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു; തലയ്ക്കേറ്റ പരിക്കാണ് മരണ കാരണം

ഇടുക്കി: ഇടുക്കി നെടുങ്കണ്ടത്ത് ഓട്ടോയിൽ നിന്ന് പുറത്തേക്ക് തെറിച്ചു വീണ് പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. നെടുങ്കണ്ടം ഇലവും കടത്തിൽ സുൽഫത്ത് നിജാസാണ് മരിച്ചത്. നെടുങ്കണ്ടം ടൗണിലൂടെ ഓട്ടോയിൽ സഞ്ചരിക്കവേ കഴിഞ്ഞ ദിവസമാണ്...
- Advertisment -
Google search engine

Most Read