കുമരകം: ടച്ചിംഗ് വെട്ട് എന്നാൽ വഴിയരികിൽ നിൽക്കുന്ന വാഴയും മാവുമൊക്കെ വെട്ടിക്കളയുന്നതല്ല. വൈദ്യുതി ലൈനിൽ സ്പർശിച്ചു നിൽക്കുന്ന മരക്കൊമ്പും
ഇലയും മുറിച്ചു നീക്കുക എന്നതാണ്.
ഇവിടെയിതാ ഒരു ട്രാൻസ്ഫോർമറിൽ വള്ളിപ്പാർപ്പു കയറി കിടക്കുന്നു.
വൈദ്യുതി വകുപ്പിന്റെ ട്രാൻസ്ഫോർമറിന്...
കൊച്ചി: നടി ഹണി റോസിന്റെ ഫേസ്ബുക്കിൽ അശ്ലീല കമന്റിട്ട കേസിൽ ആദ്യ അറസ്സ്റ് രേഖപ്പെടുത്തി പോലീസ്. കുമ്പളം സ്വദേശി ഷാജി ആണ് പിടിയിലായത്. പനങ്ങാട് നിന്നാണ് പ്രതിയെ പിടികൂടിയത്.
ഫേസ്ബുക്ക് പോസ്റ്റിന് താഴെ സ്ത്രീത്വത്തെ...
പ്രമേഹം, ഉയര്‍ന്ന കൊളസ്ട്രോള്‍, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം തുടങ്ങിയ ജീവിതശൈലി രോഗങ്ങളെ നിയന്ത്രിക്കാന്‍ ഭക്ഷണകാര്യത്തില്‍ ശ്രദ്ധിക്കേണ്ടത് പ്രധാനമാണ്.
അത്തരത്തില്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ട ഒന്നാണ് കറിവേപ്പില. വിറ്റാമിനുകളായ കെ, ബി, സി, ഇ, അയേണ്‍, കോപ്പര്‍, കാത്സ്യം,...
തിരുവനന്തപുരം: പ്രതിജ്ഞാ വാചകത്തിലെ പോലീസ് ഉദ്യോഗസ്ഥൻ' എന്ന വാക്കിന് പകരം പോലീസ് സേനാംഗം എന്ന വാക്ക് ഇനി മുതൽ ഉപയോഗിക്കും.സേനയിലെ ലിംഗ വിവേചനം അവസാനിപ്പിക്കാനൊരുങ്ങി കേരള പോലീസ്. ഇതിന്റെ ഭാഗമായാണ് പാസിങ്ങ് ഔട്ട്...
സിംബാബ്‌വെ: കാട്ടിൽപെട്ട് പോകുന്നതും പിന്നിട് അതിജീവിച്ച് രക്ഷപ്പെടുന്നതുമെല്ലാം സ്ഥിരം വാർത്തയാണ്.
പക്ഷെ ഒരു കുഞ്ഞുബാലൻ കൊടുംവനത്തിനുള്ളില്‍ പെട്ടാല്‍ എങ്ങനെ അതിജീവിക്കുമെന്നതാണ് ഈയൊരു സംഭവം. വടക്കൻ സിംബാബ്‌വെയിലെ മഴക്കാട്ടിലാണ് ഈ അതിജീവന കഥ നടന്നത്. അതും...
കൊച്ചി : സൈബർ ആക്രമണത്തിനെതിരെ പരസ്യമായി രംഗത്തെത്തിയ നടി ഹണി റോസിന് പിന്തുണയുമായി അമ്മ സംഘടന. സ്ത്രീത്വത്തെയും, നടിയുടെ തൊഴിലിനേയും, അപഹസിക്കുവാൻ ചിലർ ബോധപൂർവ്വം നടത്തുന്ന ശ്രമങ്ങളെ അമ്മ അപലപിച്ചു.
ഹണി റോസിന്റെ നിയമപോരാട്ടങ്ങൾക്ക് പിന്തുണ...
ഡൽഹി: യമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നേഴ്സ് നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് ഇറാനില്‍ നിന്ന് എത്തിയ മന്ത്രി ഡല്‍ഹിയില്‍ ഇന്ത്യൻ അധികൃതരും ആയിട്ട് നടത്തിയ സംഭാഷണത്തില്‍ ചില ഉപാധികള്‍ മുന്നോട്ടു വച്ചതായി വിവരം.
നിമിഷപ്രിയയുടെ...
തിരുനെൽവേലി: ദോശയ്ക്ക് ചമ്മന്തിക്കായി തേങ്ങ ചിരകുന്നതിനിടെ യുവതി ഷോക്കേറ്റു മരിച്ചു. തമിഴ്നാട്ടിലെ തിരുനെൽവേലിയിൽ ഞായറാഴ്ച രാത്രിയാണ് സംഭവം.
35കാരിയായ മാടത്തിയെന്ന സ്ത്രീയാണ് ഷോക്കേറ്റ് മരിച്ചത്. തിരുനെൽവേലിയിലെ കളക്കാട് എന്ന സ്ഥലത്തായിരുന്നു അപകടമുണ്ടായത്. മാരിമുത്തു എന്ന...
തൃശ്ശൂർ : വടക്കാഞ്ചേരി അകമലയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. അകമല റെയിൽവേ ഓവർ ബ്രിഡ്‌ജിനും ഭവൻ സ്കൂളിനും ഇടയിലുള്ള ഒഴിഞ്ഞ സ്ഥലത്താണ് മൃതദേഹം കണ്ടെത്തിയത്.
65 വയസ് പ്രായം തോന്നുന്ന പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്....