video
play-sharp-fill

Friday, September 5, 2025

Yearly Archives: 2025

ഔഷധവിപണിയിൽ വ്യാജന്മാരുടെ വിളയാട്ടം; കേന്ദ്ര ഡ്രഗ്‌സ് വിഭാഗം നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് പ്രമുഖ ബ്രാൻഡുകളിലെ വ്യാജ മരുന്നുകൾ; പാൻ 40, ഓഗ്മെന്റിൻ 650നും വ്യാജന്മാർ; പരിശോധന ശക്തമാക്കി ഡ്രഗ്‌സ് കൺട്രോൾ വിഭാഗം

തൃശ്ശൂർ: ഇന്ത്യൻ ഔഷധവിപണിയിൽ വ്യാജന്മാരുടെ വിളയാട്ടം ശക്തമായി തുടരുന്നതിന്റെ സൂചനകൾ വീണ്ടും. പ്രമുഖ കമ്പനികളുടെ വിൽപ്പനയുള്ള ബ്രാൻഡുകളിൽപോലും വ്യാജന്മാരുണ്ട്. കേന്ദ്ര ഡ്രഗ്‌സ് വിഭാഗം കഴിഞ്ഞമാസം നടത്തിയ പരിശോധനയിൽ ഇത്തരത്തിലുള്ള രണ്ടുമരുന്നുകളുടെ വ്യാജന്മാരെ കണ്ടെത്തി. ഇതോടെ...

ദേഹാസ്വാസ്ഥ്യം: വെള്ളാപ്പള്ളി നടേശൻ ആശുപത്രിയിൽ

തിരുവല്ല :ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊല്ലത്തു നടന്ന എസ്എൻഡിപി തെക്കൻ മേഖല സമ്മേളനത്തിൽ പങ്കെടുത്തശേഷം കണിച്ചുകുളങ്ങരയിലേക്കു മടങ്ങുന്നതിനിടെ രാത്രി പതിനൊന്നോടെയാണു ശ്വാസ...

മദ്യപിക്കുന്നതിനിടെ വാക്കേറ്റം ; യുവാവിനെ സുഹൃത്ത് കുത്തിക്കൊന്നു

കണ്ണൂര്‍ : മട്ടന്നൂര്‍ നഗരസഭയിലെ നടുവനാട് മദ്യലഹരിയില്‍ യുവാവിനെ സുഹൃത്ത് കുത്തിക്കൊന്നു. തിരുവനന്തപുരം പാറശാല സ്വദേശിയായ ജസ്റ്റിന്‍ രാജ് (34) ആണ് മരിച്ചത്. സംഭവത്തിന് പിന്നാലെ സുഹൃത്ത് രാജയെ മട്ടന്നൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു....

സസ്പെന്‍ഷനിലായിട്ടും അച്ചടക്ക ലംഘനം; മെമ്മോ നൽകിയ ചീഫ് സെക്രട്ടറിയോട് വിശദീകരണം ആവശ്യപ്പെട്ടത് സര്‍ക്കാരിനെ ചൊടിപ്പിച്ചു; എന്‍. പ്രശാന്തിനെതിരെ വകുപ്പ് തല അന്വേഷണം; കടുത്ത നടപടികളിലേക്ക് കടക്കാനൊരുങ്ങി സർക്കാർ

തിരുവനന്തപുരം: സസ്പെന്‍ഷനിൽ കഴിയുന്ന എന്‍. പ്രശാന്തിനെതിരെ വകുപ്പ് തല അന്വേഷണത്തിന് എന്‍ക്വയറി ഓഫീസറെ നിയമിക്കുന്നതടക്കം നടപടികളിലേക്ക് കടക്കാൻ സർക്കാർ. ചാർജ് മെമ്മോക്കുള്ള പ്രശാന്തിന്‍റെ മറുപടിക്ക് കാത്തിരിക്കുകയാണ് സര്‍ക്കാർ. മെമ്മോ നല്‍കിയ ചീഫ് സെക്രട്ടറിയോട് പ്രശാന്ത്...

ഹെയർ ഡൈകൾ, സ്‌ട്രൈയിറ്റ്‌നര്‍ ക്രീമുകൾ തുടങ്ങിയവ കാൻസറിന് കാരണമാകുന്നുവെന്ന് പുതിയ കണ്ടെത്തൽ ; സ്ത്രീകളിലാണ് ഈ സാധ്യത കൂടുതലെന്നും പഠനം

ഹെയർ ഡൈകൾ, തലയിൽ ഉപയോഗിക്കുന്ന സ്‌ട്രൈയിറ്റ്‌നര്‍ ക്രീമുകൾ എന്നിവ കാൻസറിന് കാരണമാകുന്നു എന്ന് പുതിയ കണ്ടെത്തൽ. മാത്രമല്ല സ്ത്രീകളിലാണ് ഈ സാധ്യത കൂടുതൽ എന്നും പഠനത്തിൽ പറയുന്നു. ഇന്ത്യൻ എക്‌സ്പ്രസ് ഉൾപ്പെടെയുള്ള ദേശീയ...

എഡിഎം നവീൻ ബാബുവിന്റെ മരണം: പിപി ദിവ്യ പ്രതിയായ കേസിൽ പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്ന് പരാതി; കൊന്ന് കെട്ടിത്തൂക്കിയതാണോയെന്ന് സംശയം; സിബിഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ടുള്ള കുടുംബത്തിന്റെ ഹർജിയിൽ ഹൈക്കോടതി വിധി ഇന്ന്

കൊച്ചി: കണ്ണൂർ എഡിഎം ആയിരുന്ന നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ ഹൈക്കോടതി വിധി ഇന്ന്. നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷയുടെ ഹർജിയിൽ ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ ബെഞ്ചാണ് വാദം...

ദ്വയാര്‍ത്ഥപ്രയോഗങ്ങളിലൂടെ തുടര്‍ച്ചയായി പിന്നാലെ നടന്ന് അപമാനിക്കാന്‍ ശ്രമിക്കുന്നു ; പണത്തിന്റെ ധാര്‍ഷ്ട്യത്താൽ സ്ത്രീകളെ അപമാനിക്കുന്നയാള്‍ ബോബി ചെമ്മണ്ണൂരോ…. ബോച്ചെക്കെതിരെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകള്‍ ; ഹണി റോസിന്റെ പോസ്റ്റ് ചര്‍ച്ചയാകുന്നു

നടി ഹണി റോസ് ഫേസ്ബുക്ക് പേജിൽ പ്രസിദ്ധീകരിച്ച പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ സജീവ ചര്‍ച്ചയാകുന്നു. ഒരു വ്യക്തി ദ്വയാര്‍ത്ഥപ്രയോഗങ്ങളിലൂടെ മനപ്പൂര്‍വം തുടര്‍ച്ചയായി പിന്നാലെ നടന്ന് അപമാനിക്കാന്‍ ശ്രമിച്ചെന്നും പണത്തിന്റെ ധാര്‍ഷ്ട്യത്താല്‍ ഏതു സ്ത്രീയേയും...

പുല്ലുപാറക്ക് സമീപം കെഎസ്ആർടിസി ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം; വളവിൽവെച്ച് നിയന്ത്രണം വിട്ട ബസ് 30 അടിയോളം താഴ്ചയിലേക്ക് മറിഞ്ഞു; ബ്രേക്ക് പൊട്ടിയാണ് വാഹനം അപകടത്തിൽപെട്ടതെന്ന് പ്രാഥമിക വിവരം; രക്ഷാപ്രവർത്തനം തുടരുന്നു

ഇടുക്കി: ഇടുക്കി ജില്ലയിലെ പുല്ലുപാറക്ക് സമീപം കെഎസ്ആർടിസി ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം. മാവേലിക്കരയിൽ നിന്നും തഞ്ചാവൂരിലേക്ക് വിനോദ യാത്ര പോയ സംഘം സഞ്ചരിച്ച ബസാണ് അപകടത്തിൽ പെട്ടത്. യാത്രക്കാരെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുന്നതായാണ്...

ഓവർസ്മാർട്ടാകേണ്ട ഡിവൈഎസ്പി… അറസ്റ്റ് വരിക്കുന്നത് നിയമസഭാ സാമാജികനായത് കൊണ്ടെന്ന് അൻവർ; മുൻപെങ്ങുമില്ലാത്ത വേഗത; പി.വി അൻവർ എംഎൽഎയുടെ അറസ്റ്റ് പൂർത്തിയാക്കിയത് നിമിഷനേരംകൊണ്ട്; നാടകീയ രം​ഗങ്ങൾക്കിടെ എതിർപ്പില്ലാതെ അൻവറും അനുയായികളും; ജാമ്യ ഹർജിയുമായി ഇന്ന്...

നിലമ്പൂർ: വനം വകുപ്പ് ഓഫീസ് ആക്രമിച്ച കേസിൽ മുൻപെങ്ങുമില്ലാത്ത വേഗതയിലാണ് പി.വി അൻവർ എംഎൽഎയുടെ അറസ്റ്റ് പൊലീസ് പൂർത്തിയാക്കിയത്. നാടകീയമായ ചില രംഗങ്ങളുണ്ടായെങ്കിലും വലിയ എതിർപ്പ് അനുയായികളുടെയോ അൻവറിന്‍റെയോ ഭാഗത്ത് നിന്നുണ്ടായില്ല. നിയമസഭാ സാമാജികനായത്...

അഭിമാനക്ഷതം, സൽക്കാരയോഗം, മത്സരവിജയം, സ്ഥാനക്കയറ്റം, അലച്ചിൽ ; നിങ്ങളുടെ ഇന്ന് എങ്ങനെയെന്ന് അറിയണ്ടേ…? ഇന്നത്തെ (06/01/2025) നക്ഷത്രഫലം അറിയാം

മേടം(അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്):കാര്യപരാജയം, മനഃപ്രയാസം, ഇച്ഛാഭംഗം, ശരീരസുഖക്കുറവ്, നഷ്ടം, തർക്കം ഇവ കാണുന്നു. വേണ്ടപ്പെട്ടവർ അകലാം. ഇടവം(കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്):കാര്യവിജയം, അംഗീകാരം, ആരോഗ്യം,...
- Advertisment -
Google search engine

Most Read