video
play-sharp-fill

Tuesday, July 15, 2025

Yearly Archives: 2025

ഏകദിന പരമ്പര തൂത്തുവാരി ഇന്ത്യ ; മൂന്നാം ഏകദിനത്തില്‍ ഇന്ത്യക്ക് കൂറ്റന്‍ ജയം ; ഇംഗ്ലണ്ട് 214 റണ്‍സിന് പുറത്ത്

അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യക്ക് കൂറ്റന്‍ ജയം. ഇന്ത്യ ഉയര്‍ത്തിയ 357 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇംഗ്ലണ്ട് 214 റണ്‍സെടുക്കുന്നതിനിടെ ഓള്‍ ഔട്ടായി. 142 റണ്‍സിനാണ് ഇന്ത്യയുടെ ജയം. ഇതോടെ പരമ്പര...

സംസ്ഥാനത്ത് ഇതുവരെ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത് 192 പേർ ; കടുവയുടെ ആക്രമണത്തിൽ ആറ് പേർ ; കാട്ടാന ആക്രമണത്തിൽ ഏറ്റവും കൂടുതൽ ആളുകൾ കൊല്ലപ്പെട്ടത് പാലക്കാട് ജില്ലയിൽ ; കണക്ക് പുറത്തുവിട്ട്...

തിരുവനന്തപുരം: സംസ്ഥാനത്ത് 2016 മുതൽ ഇതുവരെ 192 പേർ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടെന്ന് വനംമന്ത്രി എ.കെ ശശീന്ദ്രൻ വ്യക്തമാക്കി. കടുവയുടെ ആക്രമണത്തിൽ ആറുപേരും കൊല്ലപ്പെട്ടതായി സണ്ണി ജോസഫ് എംഎൽഎയുടെ ചോദ്യത്തിന് മറുപടി നൽകികൊണ്ട്...

ഹയര്‍സെക്കന്‍ഡറി കുട്ടികൾ സ്കൂളിൽ പോയി സമയം കളയരുതെന്ന് ആഹ്വാനം; യുട്യൂബ് ചാനലിലൂടെ സംസ്ഥാനത്തെ വിദ്യാഭ്യാസ സമ്പ്രദായത്തെ പരിഹസിക്കുകയും വെല്ലുവിളിക്കുകയും ചെയ്യുന്ന തരത്തിൽ വീഡിയോ; യുട്യൂബറുടെ പേരില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് പോലീസില്‍ പരാതി...

പത്തനംതിട്ട: പരീക്ഷ അടുത്തുവരുന്നതിനാല്‍ ഇനി സ്‌കൂളില്‍ പോകേണ്ടെന്ന് ഹയര്‍സെക്കന്‍ഡറി കുട്ടികളോട് ആഹ്വാനം ചെയ്ത യുട്യൂബറുടെ പേരില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് പോലീസില്‍ പരാതി നല്‍കി. പത്തനംതിട്ട ജില്ലാ പോലീസ് മേധാവിക്ക് പത്തനംതിട്ട വിദ്യാഭ്യാസ ഉപഡയറക്ടറാണ്...

കോട്ടയം ജില്ലയിൽ നാളെ (13 /02 /2025) തീക്കോയി, നാട്ടകം, പാലാ  ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും ; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

കോട്ടയം: ജില്ലയിൽ (13 /02 /2025) നാളെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ തീക്കോയി സെക്ഷൻ പരിധിയിൽ വരുന്ന വളവനാർകുഴി , തേവരുപാറ ടവർ,തേവരുപാറ ടൗൺ, ബിസ്മില്ലാഹ് മെറ്റൽ...

വിറ്റാമിൻ എയുടെ കുറവ് കാഴ്ചശക്തി കുറവ് പോലെയുള്ള പ്രശ്നങ്ങള്‍ ഉണ്ടാക്കാം; കാഴ്ചശക്തി മെച്ചപ്പെടുത്താൻ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട വിറ്റാമിൻ എ അടങ്ങിയ ചില ഭക്ഷണങ്ങൾ പരിചയപ്പെടാം

കണ്ണുകളുടെ ആരോഗ്യത്തിന് ഏറെ പ്രധാനപ്പെട്ട വിറ്റാമിനാണ് വിറ്റാമിന്‍ 'എ'. വിറ്റാമിൻ എയുടെ കുറവ് കാഴ്ചശക്തി കുറവ് പോലെയുള്ള പ്രശ്നങ്ങള്‍ ഉണ്ടാകാം. അതിനാല്‍ കാഴ്ചശക്തി മെച്ചപ്പെടുത്താൻ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട വിറ്റാമിൻ എ അടങ്ങിയ ചില...

ഇന്‍സ്റ്റാഗ്രാമിലൂടെ പരിചയപെട്ട് നിരന്തരം ചാറ്റിംഗ് ; വിവാഹവാഗ്ദാനം നല്‍കി വീട്ടിലെത്തിച്ച് പീഡിപ്പിച്ചു ; ലൈംഗിക പീഡനത്തിന് ഇരയായത് നിരവധി തവണ ; യുവതിയുടെ പരാതിയില്‍ 30കാരന്‍ അറസ്റ്റില്‍

തിരുവല്ല: ഇന്‍സ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട യുവതിയുമായി നിരന്തരം ചാറ്റിംഗില്‍ ഏര്‍പ്പെട്ട്, വിവാഹവാഗ്ദാനം നല്‍കി വീട്ടിലെത്തിച്ച ശേഷം ബലാല്‍സംഗത്തിന് ഇരയാക്കിയ സംഭവത്തില്‍ 30കാരന്‍ അറസ്റ്റില്‍. യുവതിയുടെ പരാതിയില്‍ നെടുമ്പ്രം പൊടിയാടി ശോഭ ഭവനില്‍ സതീഷ് പാച്ചന്‍...

ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നാടൻ പാട്ടിനിടയിലുണ്ടായ സംഘർഷം: യുവാവിനെ തലയിൽ കുത്തി പരിക്കേൽപ്പിച്ച കേസിൽ ഒളിവിലായിരുന്ന പ്രതി പിടിയിൽ

ഹരിപ്പാട്: താമല്ലാക്കൽ പാലക്കുന്നേൽ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നാടൻ പാട്ടിനിടയിലുണ്ടായ സംഘർഷത്തിൽ യുവാവിനെ കുത്തി പരിക്കേൽപ്പിച്ച കേസിൽ ഒളിവിലായിരുന്ന പ്രതി പിടിയിൽ. താമല്ലാക്കൽ കൈതപറമ്പ് വടക്കതിൽ അനന്തു സത്യനെ (അഖിൽ-30) യാണ് മാരാരിക്കുളത്ത് നിന്ന് പൊലീസ്...

ശബരിമലയുമായി ബന്ധപ്പെട്ട നിര്‍മ്മാണ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാൻ പുതിയ അതോറിറ്റി; മുഖ്യമന്ത്രി ചെയര്‍മാനും ദേവസ്വം വകുപ്പ് മന്ത്രി വൈസ് ചെയര്‍മാനുമായി പുതിയ സംവിധാനം രൂപീകരിക്കുന്നത് ആലോചനയിലെന്ന് ദേവസ്വം വകുപ്പ് മന്ത്രി വി...

തിരുവനന്തപുരം: ശബരിമലയുമായി ബന്ധപ്പെട്ട നിര്‍മ്മാണ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നതിനും ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിനുമായി ശബരിമല വികസന അതോറിറ്റി തുടങ്ങാൻ ആലോചന. മുഖ്യമന്ത്രി ചെയര്‍മാനും ദേവസ്വം വകുപ്പ് മന്ത്രി...

ആപ്പുകളെ സുരക്ഷിതമാക്കാന്‍ ‘എന്‍ഹാന്‍സ്‌ഡ് പ്ലേ പ്രൊട്ടക്ഷന്‍’ ; സൈബര്‍ തട്ടിപ്പുകള്‍ തടയൽ ; ഇന്ത്യയില്‍ ഒന്നര കോടിയോളം ആപ്പുകള്‍ ബ്ലോക്ക് ചെയ്ത് ഗൂഗിള്‍

ന്യൂഡൽഹി: സൈബര്‍ തട്ടിപ്പുകള്‍ തടയുന്നതിന്‍റെ ഭാഗമായി ഗൂഗിള്‍ ഇന്ത്യയിൽ ബ്ലോക്ക് ചെയ്തത് 13.9 ദശലക്ഷം (13,900,000) ആപ്പുകളെന്ന് റിപ്പോർട്ട്. സൈബര്‍ തട്ടിപ്പുകള്‍ക്ക് ഉപയോഗിക്കുന്ന ആപ്പുകളുടെ എണ്ണം വർദ്ധിച്ചതോടെയാണ് അവയെ തടയാനുള്ള നടപടികളും ഗൂഗിള്‍...

വീടിൻ്റെ മുൻഭാഗത്തെ ഗ്രിൽ തകർത്ത് അകത്ത് കയറി; വീട്ടുകാർ മറ്റൊരു മുറിയിലേക്ക് ഓടി കയറി വാതിൽ അടച്ചതിനാൽ ആക്രമണത്തിൽ നിന്നും രക്ഷപ്പെട്ടു; കണ്ടല്ലൂരിൽ കാട്ടുപന്നി ആക്രമണത്തിനെതിരെ വ്യാപക പരാതിയുമായി നാട്ടുകാർ

കായംകുളം: കണ്ടല്ലൂരിൽ കാട്ടുപന്നി ആക്രമണം. കഴിഞ്ഞദിവസം ഉച്ചയ്ക്ക് പുല്ലുകുളങ്ങരയ്ക്ക് വടക്ക് ഏലിൽ രാധാകൃഷ്ണപിള്ളയുടെ വീടിന്റെ മുൻഭാഗത്തെ ചെറിയ ഗ്രില്ല് തകർത്ത് കാട്ടുപന്നി വീടിനുളളിൽ കയറി. വീട്ടുകാർ മറ്റൊരു മുറിയിലേക്ക് ഓടിക്കയറി വാതിലടച്ചതിനാൽ ആക്രമണത്തിൽ നിന്നു രക്ഷപ്പെട്ടു....
- Advertisment -
Google search engine

Most Read