വൈക്കം: ഉദയനാപുരംശ്രീ സുബ്രഹ്മണ്യ ക്ഷേത്രത്തിലേക്ക് മകരമാസത്തിൽ തൈപ്പൂയ ദിനത്തിൽ നടത്തിവരുന്ന ഭസ്മക്കാവടി മഹോത്സവത്തിൽ 84 വർഷമായി മുടങ്ങാതെ കാവടിയാടി ഒരു കാവടി സമാജം. വൈക്കം കിഴക്കേനട ശ്രീഷൺമുഖവിലാസം കാവടി
സമാജമാണ് എട്ടുപതിറ്റാണ്ടിലധികമായി വൃതശുദ്ധിയോടെ ഭക്തരെ...
ആലപ്പുഴ: ചേർത്തലയിലെ വീട്ടമ്മയുടെ മരണത്തിൽ അസ്വഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്. മകളുടെ പരാതിയിൽ ആണ് കേസെടുത്തത്.
ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ചേർത്തല മുട്ടം പണ്ടകശാല പറമ്പിൽ വിസി സജി (48) ഞായറാഴ്ചയാണ് മരിച്ചത്....
എറണാകുളം: പെരുമ്പാവൂരിൽ ഹെറോയിനുമായി യുവാവ് പിടിയിൽ. അസം സ്വദേശി അബു ഷെരീഫ് (29) നെയാണ് എക്സൈസ് അറസ്റ്റ് ചെയ്തത്. സ്കൂട്ടറിൽ കടത്തിക്കൊണ്ടുവന്ന 9.6 ഗ്രാം ഹെറോയിനും പിടിച്ചെടുത്തു.
പെരുമ്പാവൂർ എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ കെ...
അയ്മനം: യൂത്ത് കോൺഗ്രസ് അയ്മനം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ, ഷുഹൈബ് രക്തസാക്ഷി ദിനത്തിന്റെ ഭാഗമായി അനുസ്മരണവും പുഷ്പാർച്ചനയും നടത്തി.
യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ. ഹരിപ്രകാശ് അധ്യക്ഷത വഹിച്ചു.
അനുസ്മരണയോഗത്തിൽ ഡിസിസി ജനറൽ സെക്രട്ടറി...
കോട്ടയം : തിരുന്നക്കരയിൽ ഓടിക്കൊണ്ടിരുന്ന സ്കൂട്ടറിന് തീ പിടിച്ചു. ഇന്ന് ഉച്ചയ്ക്ക് 12.30 ഓടെയാണ് സംഭവം.
തിരുനക്കര ക്ഷേത്രത്തിന് പിന്നിലായി കുട്ടികളുടെ ലൈബ്രറിക്ക് സമീപത്തായിട്ടാണ് സംഭവം.
പുക ഉയർന്നു വരുന്ന കണ്ട യാത്രികൻ സ്കൂട്ടർ ഉപേക്ഷിച്ച്...
ആലപ്പുഴ: കയര്‍ ബോര്‍ഡിലെ തൊഴില്‍ പീഡനത്തിന് തെളിവായി ജോളി മധുവിന്‍റെ കത്തും ശബ്ദരേഖയും കുടുംബം പുറത്തുവിട്ടു.
അഴിമതിക്ക് കൂട്ടുനിൽക്കാത്തതിനാല്‍ പ്രതികാര നടപടി നേരിടേണ്ടി വന്നെന്നാണ് ശബ്ദസന്ദേശത്തിലെ ജോളിയുടെ വെളിപ്പെടുത്തല്‍. കുടുംബത്തിന്‍റെ പരാതി ഗൗരവതരമാണെന്ന് കയർ...
കോട്ടയം: കേരളത്തിലെ ലക്ഷോപലക്ഷം വിദ്യാർഥികളുടെയും പ്രവർത്തന നിരതരായ അധ്യാപകരെയും ഗുരുതരമായി ബാധിക്കുന്ന അക്കാദമിക് വിരുദ്ധമായ ഖാദർ കമ്മിറ്റി റിപ്പോർട്ട് യു.ഡി.എഫ് അധികാരത്തിൽ വന്നാൽ അറബിക്കടലിൽ വലിച്ചെറിയുമെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി...
കോട്ടയം: മുനിസിപ്പൽ പ്രദേശമായ തിരുവാതുക്കൽ മാണിക്കുന്നത്ത് ഫ്ലാറ്റുടമ റോഡ് വക്കത്ത് മലിനജലം സംഭരിക്കുന്നതിനായി ഉണ്ടാക്കിയ കുഴി മൂടിച്ച് പിഡബ്ല്യുഡി അധികൃതർ. അനധികൃതമായി റോഡ് പുറമ്പോക്കിൽ വലിയ കുഴികുത്തി മലിനജലം സംഭരിക്കാൻ ശ്രമം നടക്കുന്ന...
കോട്ടയം: കേരളാ യൂത്ത്ഫ്രണ്ട് എം സംസ്ഥാന കമ്മറ്റിയുടെ നേത്യതത്തിൽ സംഘടിപ്പിക്കുന്ന മാണിസം യൂത്ത് കോൺക്ലേവ് ഫെബ്രുവരി 14,15,16 തീയതികളിൽ കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ നടക്കും.
15ന് വൈകിട്ട് മുൻകാല സംസ്ഥാന ഭാരവാഹികൾ, ജില്ലാ...