തൃശൂർ: മുക്കുപണ്ടം പണയം വെച്ച് ബാങ്കിനെ കബളിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ. പുതിയകാവ് സ്വദേശി സിദ്ധീഖ് (54) ആണ് മതിലകം പൊലീസിന്റെ പിടിയിലായത്. ഫെബ്രുവരി 12നാണ് ഇയാൾ രണ്ട് പവൻ തൂക്കം വരുന്ന...
കോഴിക്കോട്: അനിശ്ചിതകാല പണിമുടക്കിനൊരുങ്ങി ലോറി ഉടമകൾ. മാർച്ച് രണ്ടാം വാരം മുതൽ പണിമുടക്കിയുള്ള പ്രതിഷേധത്തിലേക്ക് നീങ്ങുമെന്ന് ലോറിയുടമ സംഘടനകളും സംയുക്ത ട്രേഡ് യൂണിയൻ സംഘടനകളും അറിയിച്ചു.
ദീർഘകാലത്തെ ആവശ്യങ്ങൾ സർക്കാർ പരിഗണിക്കാത്ത സാഹചര്യത്തിലാണ് സമരത്തിനൊരുങ്ങുന്നതെന്ന്...
കോട്ടയം: ജില്ലയിൽ (14/02 /2025) നാളെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
കിടങ്ങൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ചകിണി പാലം, വൈകോൽ പാടം, ഗായത്രി സ്കൂൾ എന്നീ...
ആര്‍ത്തവ ദിനങ്ങള്‍ സാധാരണ ദിനങ്ങള്‍ക്ക് സമാനമാക്കുന്നതില്‍ നിര്‍ണായക പങ്കാണ് മെന്‍സ്ട്രല്‍ കപ്പുകള്‍ക്കുള്ളത്. ഉപയോഗിക്കാനുള്ള എളുപ്പം, ദീര്‍ഘകാല ഉപയോഗം, കുറഞ്ഞ ചെലവ്, പരിസ്ഥിതി സൗഹൃദം എന്നിവ മെന്‍സ്ട്രല്‍ കപ്പുകളെ കൂടുതല്‍ ജനപ്രിയമാക്കുകയും ചെയ്യുന്നു.
മെന്‍സ്ട്രല്‍ കപ്പുകളുടെ...
കൊയിലാണ്ടി: കോഴിക്കോട് കൊയിലാണ്ടി കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്രത്തില്‍ ആനയിടഞ്ഞത് പടക്കം പൊട്ടുന്ന ശബ്ദം കേട്ടിട്ടാണെന്ന് പ്രാഥമിക നിഗമനം. പടക്കം പൊട്ടുന്ന ഉഗ്രശബ്ദം കേട്ടതോടെ എഴുന്നള്ളത്തിനെത്തിയ ഒരു ആന ഇടയുകയായിരുന്നു.
ഈ ആന വിരണ്ട് തൊട്ടടുത്തുള്ള...
കൊച്ചി: പാലാരിവട്ടത്ത് നടുറോഡിൽ പൊലീസ് പട്രോളിംഗ് സംഘത്തിന് നേരെ യുവതിയുടെ പരാക്രമം. പൊലീസ് വാഹനത്തിൽ അതിക്രമിച്ച് കയറാൻ ശ്രമിക്കുകയും അസഭ്യം പറയുകയും ചെയ്ത കോഴിക്കോട് സ്വദേശിനി റസീലയേയും സുഹൃത്ത് പ്രവീണിനേയും പൊലീസ് കസ്റ്റഡിയിലെടുത്തു....
കൊച്ചി: വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന പരാതിയെ തുടര്‍ന്ന് പള്ളി വികാരിക്കെതിരെ പൊലീസ് കേസെടുത്തു. പിഴല സ്വദേശിയായ വൈദികനെതിരെ തൃക്കാക്കര പൊലീസാണ് കേസെടുത്തത്.
റായ്പൂര്‍ സെന്റ് മേരീസ് പള്ളിയിലെ വികാരി ഫാദര്‍ നെല്‍സണ്‍ കൊല്ലനശേരിക്കെതിരെയാണ്...
കൊച്ചി: എറണാകുളം കാലടി ശ്രീമൂലനഗരത്ത് ആൺ സുഹൃത്തിൻ്റെ വീട്ടിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച് യുവതി. ചെങ്ങമനാട് കരയാംപറമ്പ് സ്വദേശി നീതുവാണ് തീ കൊളുത്തി ജീവനൊടുക്കാൻ ശ്രമിച്ചത്. ഇന്ന് ഉച്ചയോടെയാണ് സംഭവം. വിവാഹിതയും 2 കുട്ടികളുടെ...
കോട്ടയം: കോട്ടയം ഗവൺമെന്റ് നഴ്സിങ് കോളേജിൽ നടന്ന ക്രൂര റാഗിങിൽ പ്രതികരണവുമായി ഇരയായ കുട്ടിയുടെ അച്ഛൻ. റാഗിങിന്റെ പുറത്തുവന്ന ദൃശ്യങ്ങൾ ചങ്കുതകർക്കുന്നതാണെന്ന് അച്ഛൻ ലക്ഷ്മണ പെരുമാൾ പറഞ്ഞു. നാല് മാസമായി ഇത് നടക്കുന്നു....