ഇടുക്കി: ഈട്ടിതോപ്പിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു നാലു പേർക്ക് പരിക്ക്. പ്ലാമൂട്ടിൽ സ്വദേശി മേരി എബ്രഹാം ആണ് മരിച്ചത്. ഇറക്കം ഇറങ്ങുന്നതിനിടയിൽ നിയന്ത്രണം നഷ്ടപ്പെട്ട കാർ കൊക്കയിലേക്ക് മറിഞ്ഞായിരുന്നു അപകടം....
തൃശ്ശൂർ: തൃശ്ശൂർ പെരുമ്പിലാവിലെ ബാറിൽ സംഘർഷം. കെ ആർ ബാറിലെ ജീവനക്കാരും മദ്യപിക്കാനെത്തിയ യുവാക്കളും തമ്മിലാണ് സംഘർഷം. നിരവധി കേസുകളിൽ പ്രതിയായ കരിക്കാട് ചോല സ്വദേശി ഷെഫീക്കിനാണ് മർദ്ദനമേറ്റത്. ഹോക്കി വഴി ഉപയോഗിച്ച്...
കുർള: ഭാര്യയുമായുള്ള തർക്കത്തിനിടെ മൂന്ന് മാസം പ്രായമുള്ള സ്വന്തം മകളെ നിലത്തെറിഞ്ഞ് കൊന്ന് യുവാവ്. നവജാത ശിശുവിന്റെ അമ്മയുടെ പരാതിയിൽ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മഹാരാഷ്ട്രയിലെ കുർളയിലാണ് സംഭവം.
പർവേസ് സിദ്ദിഖി എന്ന...
തൃശൂർ:പോട്ട ഫെഡറല്‍ ബാങ്ക് ശാഖയിലെ മോഷണ മുതലില്‍നിന്ന് 2.94 ലക്ഷം രൂപ റിജോ ആന്റണി നല്‍കിയത് സുഹൃത്തിന് . അന്നനാട് സ്വദേശിയായ ഇയാളില്‍നിന്നു കടം വാങ്ങിയ പണമാണ് റിജോ തിരികെ നല്‍കിയതെന്നാണ് വിവരം....
മലപ്പുറം: മലപ്പുറം ഒഴൂരിൽ 1.75 കോടി രൂപയുടെ സ്വര്‍ണം കവര്‍ന്ന കേസിൽ മുഖ്യ സൂത്രധാരൻ പിടിയിൽ. ആതവനാട് സ്വദേശി ഫൈസലാണ് പൊലീസിന്‍റെ പിടിയിലായത്.
കഴിഞ്ഞ മെയ് രണ്ടിന് വൈകിട്ട് 4.30നാണ് കവര്‍ച്ച നടന്നത്. ജ്വല്ലറികളിലേക്ക്...
തിരുവനന്തപുരം: കാൽനട യാത്രക്കാരന്റെ തലയിൽ വൈദ്യുത പോസ്റ്റിൽ നിന്നും ഇരുമ്പ് ക്ലാമ്പ് ഇളകി തലയിൽ വീണ് പരിക്കേറ്റതായി പരാതി. തിരുവനന്തപുരം വിഴിഞ്ഞം അടിമലത്തുറ സ്വദേശി വി. റിച്ചാർഡ് ആണ് വിഴിഞ്ഞം പോലീസിൽ പരാതി...
തിരുവനന്തപുരം: നിയമലംഘകർ പണമടക്കണമെന്ന ഡിജിപിയുടെ ഉത്തരവിനും പുല്ലുവില. സംസ്ഥാന പൊലീസ് മേധാവിയുടെ അന്ത്യശാസനം അവണിച്ചും പൊലീസ് വാഹനങ്ങളുടെ ഗതാഗത നിയമലംഘനങ്ങള്‍ തുടരുന്നു.
എഐ ക്യാമറ സ്ഥാപിച്ചതിനുശേഷം നാലായിരത്തോളം നോട്ടീസുകളാണ് പൊലീസ് ആസ്ഥാനത്തേക്കെത്തിയത്. ഹെൽമെറ്റ് ധരിക്കാതെയും...
തിരുവനന്തപുരം: ക്ഷേത്രോത്സവത്തോടനുബന്ധിച്ച് റോഡില്‍ കെട്ടിയ കമാനം പൊളിക്കുന്നതിനിടയില്‍ ഇലക്ട്രിക് ലൈനില്‍ തട്ടി ഷോക്കേറ്റ് തൊഴിലാളി മരിച്ചു.
ചെറ്റച്ചൽ പൊട്ടഞ്ചിറ സ്വദേശി പ്രകാശ് ( 42 ) ആണ് മരിച്ചത്. ഇന്ന് രാവിലെ വിതുര ചായം...