ചങ്ങനാശേരി :സിൽവർ
ലൈൻ പദ്ധതിയുടെ കല്ലിടലിനെതിരെ മാടപ്പള്ളി റീത്ത് പള്ളി ജംക്ഷനിൽ സിൽവർ ലൈൻ വിരുദ്ധ സമരസമിതി ആരംഭിച്ച സത്യാഗ്രഹം ആയിരം ദിനത്തിലേക്ക്. ആയിരം ദിനം തികയുന്ന
13ന് സത്യഗ്രഹവും സിൽവർലൈൻ വിരുദ്ധ സമര പോരാളികളുടെ...
കൊച്ചി: ഭാവഗായകൻ, പി ജയചന്ദ്രനെന്ന പ്രതിഭയുടെ ഓരോ പാട്ടുകള്‍ എടുത്തുനോക്കിയാലും ആ പേര് എത്ര അന്വർഥമാണെന്ന് മനസിലാക്കാം.
അത്തരത്തില്‍ ആയിരക്കണക്കിനു പ്രിയഗാനങ്ങള്‍ റേഡിയോകളിലൂടെയും ക്യാസറ്റുകളിലൂടെയും ടിവിയിലൂടെയുമായി അര നൂറ്റാണ്ടിലേറെയായി നമുക്കിടയിലുണ്ട് ആ മാന്ത്രിക സ്വരം.
പ്രണയവും...
ഇന്നത്തെ ഭാഗ്യവാൻ ആരെന്ന് അറിയേണ്ടേ? നിർമൽ ലോട്ടറി ഫലം ഇവിടെ കാണാം (10/01/2025)
1st Prize-Rs :70,00,000/-
NE 525727 (VAIKKOM)
Cons Prize-Rs :8,000/-
NA 525727 NB 525727
NC 525727 ND 525727
NF 525727 NG...
പല്ലുകളുടെ ആരോഗ്യം സംരക്ഷിക്കേണ്ടത് ഏറെ പ്രധാനമാണ്. പല്ലുകളുടെ ആരോഗ്യം സംരക്ഷിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
1. രണ്ട് നേരവും പല്ല് തേക്കുക
ദിവസവും രണ്ട് നേരവും പല്ല് തേക്കുക. രാവിലെയും രാത്രിയും പല്ലുകള്‍ തേക്കുന്നത്...
പോഷകങ്ങള്‍ ധാരാളം അടങ്ങിയ ഒന്നാണ് ഗ്രീന്‍ പീസ്. ഫൈബര്‍, പ്രോട്ടീന്‍, കാത്സ്യം, അയേണ്‍, പൊട്ടാസ്യം, വിറ്റാമിന്‍ എ, സി, ഇ, കെ എന്നിവ ഗ്രീന്‍ പീസില്‍ അടങ്ങിയിരിക്കുന്നു. നാരുകളാല്‍ സമ്പന്നമായ ഗ്രീൻ പീസ്...
പാലക്കാട്: വാടക വീട്ടില്‍ നടത്തിയ പരിശോധനയിൽ നിന്ന് 300 കിലോഗ്രാമോളം നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തു. എടത്തറ - അഞ്ചാമൈല്‍ ഭാഗത്ത് നടത്തിയ പരിശോധനയില്‍ റഷീദ് എന്നയാളാണ് പിടിയിലായത്.
പാലക്കാട് സർക്കിള്‍ ഇൻസ്‌പെക്ടറും സംഘവുമാണ്...
കോട്ടയം :കേരള യൂത്ത് ഫ്രണ്ട് : (എം) സംസ്‌ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫെബ്രുവരി 14, 15, 16 തീയതികളിൽ മാമ്മൻ മാ പ്പിള ഹാളിൽ 'മാണിസം യൂത്ത് കോൺക്ലേവ്' നടത്തും. സെൽഫ്
ഡിഫൻസ്, ഡിസാസ്‌റ്റർ...
തൃശൂർ: തൃശൂർ ചാലക്കുടിയിലുണ്ടായ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. പഴൂക്കര സ്വദേശി ജോർജ് (73)ആണ് മരിച്ചത്. ചാലക്കുടി റെയിൽവേ സ്റ്റേഷന് മുൻവശത്ത് വെച്ച് ഇലക്ട്രിക് സ്കൂട്ടറും ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
ഇന്ന് 11 മണിയോടുകൂടിയായിരുന്നു അപകടം. അപകടത്തിൽപ്പെട്ട...
ആലപ്പുഴ: പട്ടികജാതിയിൽ പെട്ട പന്ത്രണ്ടുകാരിയായ പെൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ കേസിൽ അയൽവാസി പിടിയിൽ.
മണ്ണഞ്ചേരി സ്വദേശിയായ 58കാരനാണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ നവംബര്‍ 16നായിരുന്നു കേസിനാസ്പദമായ സംഭവം. മണ്ണഞ്ചേരി പൊലീസ് കേസെടുത്തതിന് പിന്നാലെ...