മുണ്ടക്കയം: ദേശീയപാതയിൽ 35-ാം മൈലിൽ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. ചങ്ങനാശ്ശേരി സ്വദേശി വിജയകുമാർ (66) ആണ് മരിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന കാർ ടോറസ് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇന്ന് രാവിലെ 11 മണിയോടുകൂടി 35-ാം...
തിരുവനന്തപുരം: കല്ലമ്പലത്ത് അറബിക് കോളേജ് ഹോസ്റ്റലിൽ പതിമൂന്നുകാരൻ പീഡിപ്പിക്കപ്പെട്ട സംഭവത്തിൽ വൈസ് പ്രിൻസിപ്പൽ ഉൾപ്പടെ മൂന്നുപേർ അറസ്റ്റിൽ. വിദ്യാർഥികളായ കിളിമാനൂർ തട്ടത്തുമല സ്വദേശി ഷെമീർ (24), കല്ലമ്പലം തോട്ടയ്ക്കാട് സ്വദേശി മുഹ്സിൻ (22),...
തിരുവനന്തപുരം : സാമ്പത്തിക പ്രതിസന്ധിയെന്ന് ആവർത്തിക്കുന്നതിനിടെ ഹൈക്കോടതിയിലെ സർക്കാർ അഭിഭാഷകരുടെ ശമ്പളം കുത്തനെ കൂട്ടി സർക്കാർ ഉത്തരവിറക്കി.
സ്പെഷ്യൽ ഗവ പ്ലീഡറുടെ ശമ്പളം 1.20 ലക്ഷത്തിൽ നിന്നും 1.50 ലക്ഷം ആക്കി ഉയർത്തി. സീനിയർ...
കോഴിക്കോട്: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ലഗേജിൻ്റെ ഭാരക്കൂടുതൽ ചോദ്യം ചെയ്ത ഉദ്യോഗസ്ഥരെ കളിയാക്കിയ യുവാവ് അറസ്റ്റിൽ. ലഗേജിന്റെ ഭാരക്കൂടുതൽ അന്വേഷിച്ച ഉദ്യോഗസ്ഥരോട് ബാഗിൽ ബോംബാണെന്ന് മറുപടി പറഞ്ഞ കോഴിക്കോട് സ്വദേശി റഷീദിനെയാണ് അറസ്റ്റ് ചെയ്തത്.
ഇന്നലെ...
ദില്ലി: സംസ്ഥാനത്ത് ഭൂമി തരം മാറ്റത്തിന് ഇനി ചെലവേറും.25 സെന്‍റില്‍ അധികമെങ്കിൽ, മൊത്തം ഭൂമിക്കും ഫീസ് നൽകണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു സംസ്ഥാന സർക്കാരിന്‍റെ സർക്കുലർ സുപ്രീം കോടതി ശരി വച്ചു.
ഭൂമി തരംമാറ്റ...
ഇടുക്കി: മാട്ടുപ്പെട്ടിയിൽ മൂന്ന് പേരുടെ മരണത്തിനിടയാക്കിയ ബസ് അപകടത്തിൽ ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലീസ്. അലക്ഷ്യമായി വാഹനമോടിക്കൽ, മനപൂർവമല്ലാത്ത നരഹത്യ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് നാഗർകോവിൽ സ്വദേശി വിനേഷിനെതിരെ മൂന്നാർ പൊലീസ് കേസെടുത്തിരിക്കുന്നത്. വിശദമായി...
മൂന്നാര്‍:റോയൽ വ്യൂ ഡബിൾ ഡക്കർ ബസ്സിന്റെ ഗ്ലാസ് തകർന്ന സംഭവത്തില്‍ ഡ്രൈവർക്കെതിരെ നടപടി.ബസ്സ് ഓടിച്ച മൂന്നാർ ഡിപ്പോയിലെ രാജേഷ് എന്ന ഡ്രൈവർക്ക് സസ്പെൻഷൻ.
കെഎസ്ആർടിസി വിജിലൻസ് തൊടുപുഴ വിഭാഗം നടത്തിയ അന്വേഷണത്തിലാണ് നടപടി.
ഗതാഗത മന്ത്രിയുടെ...
കൊച്ചി: നടൻ ബാലയ്ക്കെതിരെ പോലീസ് കേസെടുത്തു. മുൻ ഭാര്യ അമൃത സുരേഷിൻ്റെ പരാതിയിലാണ് നടപടി. കോടതി രേഖകളിൽ കൃത്രിമം കാണിച്ചെന്നാണ് പരാതി.
വിവാഹമോചന കരാറിലെ കോംപ്രമൈസ് കൃത്രിമം കാണിച്ചെന്നും അമൃതയുടെ ഒപ്പ് വ്യാജമായി...
വടകര : അഴിയൂരില്‍ സൈക്കിളില്‍ നിന്നു വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഏഴുവയസുകാരൻ മരിച്ചു. കോറോത്ത് റോഡ് കുട്ടമുക്ക് നൂറാമൻസില്‍ (പുനത്തില്‍) സെമീറിന്റെ മകൻ മുഹമ്മദ് റിസ്വാനാണ് മരിച്ചത്.
കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സംഭവം. വീടിന്റെ പരിസരത്ത്...
കോട്ടയം : വീണ്ടും റെക്കോര്‍ഡ് കുതിപ്പുമായി സ്വര്‍ണവില. അറിയാം കോട്ടയം അരുൺസ് മരിയാ ഗോൾഡിലെ സ്വർണവില. ഇന്ന് 280 രൂപ വര്‍ധിച്ചതോടെയാണ് 11ന് രേഖപ്പെടുത്തിയ 64,480 എന്ന എക്കാലത്തെയും ഉയര്‍ന്ന നിരക്ക് സ്വര്‍ണവില...