സംസ്ഥാനത്ത് ഇന്ന് (01/05/2025) സ്വർണവിലയിൽ വർദ്ധനവ്.
ഗ്രാമിന് 40 രൂപ കൂടി.
കോട്ടയം അരുൺസ് മരിയ ഗോൾഡിലെ ഇന്നത്തെ സ്വർണവില അറിയാം
ഒരു ഗ്രാം സ്വർണത്തിന് 7150 രൂപ
ഇന്ന് ഒരു പവൻ സ്വർണത്തിന് 57,200 രൂപ.
കോട്ടയം: കോട്ടയം കണമല അട്ടിവളവിൽ ശബരിമല തീർത്ഥാടകാരുടെ വാഹനം അപകടത്തിൽപ്പെട്ട് ഒരാള്‍ മരിച്ചു. വാഹനത്തിന്‍റെ ഡ്രൈവർ രാജു (51) ആണ് മരിച്ചത്. മൃതദേഹം പാമ്പാടി താലൂക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
ആന്ധ്രാ പ്രദേശ് സ്വദേശികൾ സഞ്ചരിച്ച വാഹനമാണ്...
കൊല്ലം പുനലൂർ സ്വദേശിയായ ഗോകില്‍ എന്ന യുവാവിനെ കുവൈറ്റില്‍ വച്ച് കാണാതായെന്ന പരാതിയുമായി അമ്മ. ഗോകിലിനെ കണ്ടെത്താൻ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് അമ്മ അജിത അനു സമൂഹമാദ്ധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.
കുവൈറ്റില്‍...
ക്രിസ്മസും ന്യൂയറുമൊക്കെയായി ആഘോഷങ്ങൾ തകർക്കുകയാണ്. ആഘോഷങ്ങൾ കളറാക്കാൻ അടിക്കുന്ന മദ്യത്തിന്റെ ഹാങ്ഓവർ മാറിയില്ലെങ്കിൽ പിറ്റേദിവസത്തെ അവസ്ഥ പിന്നെ പറയേണ്ട കാര്യമില്ലല്ലോ. കിടക്കയിൽ നിന്ന് എഴുന്നേൽക്കില്ല.
കഠിനമായ തലവേദന, ഛർദ്ദി, തലച്ചുറ്റൽ, നിർജ്ജലീകരണം എന്നിവയിലേക്ക് ഇത്...
കോട്ടയം: പുതുവർഷത്തിൽ
കോട്ടയത്തു സംഗീതോത്സവം
കേരളസംഗീത നാടക അക്കാഡമിയും നാദോപാസന സംഗീത സഭയും ചേർന്ന് 04/01/2025 ശനിയാഴ്ച്ച 5 മണി മുതൽ കർണാടക സംഗീത സന്ധ്യ നടത്തപ്പെടുന്നു.
ബാലഭവൻ അങ്കണത്തിൽ വൈകിട്ട് അഞ്ചു മണിക്ക് ആണ് പരിപാടി...
തൃശൂർ: തൃശൂരിൽ പുതുവർഷ രാത്രിയിൽ യുവാവിനെ കുത്തിക്കൊന്ന കേസിൽ പതിനാലുകാരൻ കസ്റ്റഡിയിൽ. ഒപ്പമുണ്ടായിരുന്ന പതിനാറുകാരനെയും പൊലീസ് പിടികൂടി.
യുവാവിനെ കൊല്ലാനുപയോഗിച്ച കത്തി 14 കാരന്റേത് തന്നെയെന്ന് പൊലീസ് പറയുന്നു. സഹപാഠിയെ കത്തി കാട്ടി ഭീഷണിപ്പെടുത്തിയതിന് പതിനാലുകാരനെ...
തൃശൂര്‍: പ്രമുഖ സസ്യശാസ്ത്രജ്ഞനും പത്മശ്രീ ജേതാവുമായ ഡോ. കെ.എസ് മണിലാല്‍ (86) അന്തരിച്ചു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഏറെനാളായി രോഗബാധിതനായിരുന്നു.
കാലിക്കറ്റ് സര്‍വകലാശാലയിലെ ബോട്ടണി വകുപ്പ് മുന്‍മേധാവിയുമായിരുന്നു കാട്ടുങ്ങല്‍ സുബ്രഹ്‌മണ്യം മണിലാല്‍ എന്ന...
കോഴിക്കോട്: ടി.പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതി കൊടി സുനി പരോൾ ലഭിച്ച് പുറത്തിറങ്ങിയത്, ഇയാൾ പ്രതിയായ ന്യൂ മാഹി ഇരട്ടക്കൊല കേസിൽ വിചാരണ തുടങ്ങനിരിക്കെ. ഒരുമാസത്തെ പരോൾ കാലയളവിനിടെ കേസിലെ സാക്ഷികളെ കൊടി...
കൊച്ചി: കൊച്ചിയിൽ പുതുവർഷ ആഘോഷത്തിനിടയിൽ വാഹനാപകടം.
ബൈക്ക് അപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു.
പാലക്കാട് സ്വദേശി ആരോമൽ, നെയ്യാറ്റിൻകര സ്വദേശി നരേന്ദ്രനാഥ് എന്നിവരാണ് മരിച്ചത്.
വൈപ്പിൻ പാലത്തിന് സമീപം ഇന്ന് പുലർച്ചെയായിരുന്നു അപകടമുണ്ടായത്. സംഭവത്തിൽ പാലാരിവട്ടം പോലീസ്...